ഫ​ല​സ്തീ​ന് യു.​എ​ൻ പൂ​ർ​ണ അം​ഗ​ത്വം: പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ബ​ഹ്റൈ​ൻ

ഫ​ല​സ്തീ​ന് യു.​എ​ൻ പൂ​ർ​ണ അം​ഗ​ത്വം: പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ: ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ​ല​സ്തീ​ൻ രാ​ജ്യ​ത്തി​ന് പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ന്ന ക​ര​ട് പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ബ​ഹ്റൈ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​വും യു​എ​ന്നി​ലെ അ​തി​ന്‍റെ പൂ​ർ​ണ അം​ഗ​ത്വ​വും നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ...

Read more

വോട്ടിം​ഗ് ദിനത്തിൽ സംഘർഷവും വെടിവയ്പ്പും; മണിപ്പൂരിൽ 11 ബൂത്തുകളിൽ റീപോളിം​ഗ് പ്രഖ്യാപിച്ചു

വോട്ടിം​ഗ് ദിനത്തിൽ സംഘർഷവും വെടിവയ്പ്പും; മണിപ്പൂരിൽ 11 ബൂത്തുകളിൽ റീപോളിം​ഗ് പ്രഖ്യാപിച്ചു

ഇംഫാൽ: ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണിപ്പൂരിൽ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ...

Read more

9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക, നിരോധന ബിൽ പാസാക്കി

9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക, നിരോധന ബിൽ പാസാക്കി

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി. 58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ്...

Read more

സ്ലൈഡിങ് ഡോർ തകർത്ത് അകത്ത് കയറി; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

സ്ലൈഡിങ് ഡോർ തകർത്ത് അകത്ത് കയറി; സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി

കൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ചയിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. വീടിന്‍റെ...

Read more

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

റഫയിൽ കുരുന്നുകളുടെ അറുകൊല; മരണസംഖ്യ 34,000 കടന്നു

ഗസ്സ സിറ്റി: രാജ്യാന്തര സമ്മർദങ്ങൾ അവഗണിച്ച് ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്രായേൽ. 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ താമസ കെട്ടിടങ്ങൾക്കു മേൽ നടത്തിയ ബോംബിങ്ങിൽ ആറു കുരുന്നുകളടക്കം 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഇവിടെ പരിക്കുണ്ട്.അഭയാർഥികളായ സ്ത്രീകളും കുട്ടികളും...

Read more

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

ഇറാൻ അനുകൂല മിലീഷ്യയുടെ സൈനിക താവളത്തിൽ സ്ഫോടനം

ബഗ്ദാദ്: തലസ്ഥാന നഗരത്തിൽനിന്ന് 50 കിലോമീറ്റർ മാറി ഇറാഖിൽ ഇറാൻ അനുകൂല മിലീഷ്യയുടെ താവളത്തിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഔദ്യോഗിക സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന പോപുലർ മൊബിലൈസേഷൻ സേന (പി.എം.എഫ്) മിലീഷ്യയുടെ ബാബിലിലെ കൽസോ സൈനിക താവളമാണ്...

Read more

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

കിയവ്: റഷ്യയിലും യുക്രെയ്നിലും നടന്ന വൻ ആക്രമണങ്ങളിൽ ആളപായം. ശനിയാഴ്ച പുലർച്ച ഒന്നിലേറെ റഷ്യൻ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ഗർഭിണിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഒരു എണ്ണ സംഭരണശാല അഗ്നിക്കിരയായി. യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ഊർജ...

Read more

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

വാഷിങ്ടൺ: വിവരം പുറത്തുപറയാതിരിക്കാൻ അശ്ലീല നടിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി മരിച്ചു. മൻഹാട്ടൻ കോടതിക്കു മുന്നിലാണ് 37കാരനായ മാക്സ്വെൽ അസറല്ലോ തീകൊളുത്തിയത്. ഗൂഢാലോചനയുണ്ടെന്ന ലഘുലേഖ വായുവിലെറിഞ്ഞ...

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ്​ മരിച്ചത്​. മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ:...

Read more

പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് യു.എസ് ഉപരോധം

പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് യു.എസ് ഉപരോധം

വാഷിങ്ടൺ: പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികൾ കൈമാറിയത്. ദീർഘദൂര...

Read more
Page 102 of 746 1 101 102 103 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.