മനാമ: ഫലസ്തീൻ ജനതയുടെ ദുരിതം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാജ്യത്തിന് പൂർണ അംഗത്വം നൽകുന്ന കരട് പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാസമിതി പരാജയപ്പെട്ടതിൽ ബഹ്റൈൻ ഖേദം പ്രകടിപ്പിച്ചു. ഫലസ്തീൻ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര അംഗീകാരവും യുഎന്നിലെ അതിന്റെ പൂർണ അംഗത്വവും നിയമപരവും രാഷ്ട്രീയവുമായ...
Read moreDetailsഇംഫാൽ: ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണിപ്പൂരിൽ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ...
Read moreDetailsന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി. 58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ്...
Read moreDetailsകൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ചയിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. വീടിന്‍റെ...
Read moreDetailsഗസ്സ സിറ്റി: രാജ്യാന്തര സമ്മർദങ്ങൾ അവഗണിച്ച് ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്രായേൽ. 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ താമസ കെട്ടിടങ്ങൾക്കു മേൽ നടത്തിയ ബോംബിങ്ങിൽ ആറു കുരുന്നുകളടക്കം 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഇവിടെ പരിക്കുണ്ട്.അഭയാർഥികളായ സ്ത്രീകളും കുട്ടികളും...
Read moreDetailsബഗ്ദാദ്: തലസ്ഥാന നഗരത്തിൽനിന്ന് 50 കിലോമീറ്റർ മാറി ഇറാഖിൽ ഇറാൻ അനുകൂല മിലീഷ്യയുടെ താവളത്തിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഔദ്യോഗിക സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന പോപുലർ മൊബിലൈസേഷൻ സേന (പി.എം.എഫ്) മിലീഷ്യയുടെ ബാബിലിലെ കൽസോ സൈനിക താവളമാണ്...
Read moreDetailsകിയവ്: റഷ്യയിലും യുക്രെയ്നിലും നടന്ന വൻ ആക്രമണങ്ങളിൽ ആളപായം. ശനിയാഴ്ച പുലർച്ച ഒന്നിലേറെ റഷ്യൻ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ഗർഭിണിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഒരു എണ്ണ സംഭരണശാല അഗ്നിക്കിരയായി. യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ഊർജ...
Read moreDetailsവാഷിങ്ടൺ: വിവരം പുറത്തുപറയാതിരിക്കാൻ അശ്ലീല നടിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി മരിച്ചു. മൻഹാട്ടൻ കോടതിക്കു മുന്നിലാണ് 37കാരനായ മാക്സ്വെൽ അസറല്ലോ തീകൊളുത്തിയത്. ഗൂഢാലോചനയുണ്ടെന്ന ലഘുലേഖ വായുവിലെറിഞ്ഞ...
Read moreDetailsമസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു. കൊല്ലം അടിച്ചനല്ലൂർ സ്വദേശി സലീംകുട്ടി ഇബ്രാഹിംകുട്ടി (54) ആണ് മരിച്ചത്. മസ്കത്ത് ഗാലയിൽ ആറ് വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഇബ്രാഹിംകുട്ടി. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കൾ:...
Read moreDetailsവാഷിങ്ടൺ: പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികൾ കൈമാറിയത്. ദീർഘദൂര...
Read moreDetails