റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും പിടികൂടി. പതിനെട്ടര ടണ്‍ പടക്കങ്ങളാണ് പിടികൂടിയത്. റാസല്‍ഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവ സൂക്ഷിച്ചിരുന്നത്. അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച പടക്കവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും വീടിന് പിന്നിലുള്ള തോട്ടത്തില്‍ നിന്നാണ് പിടിച്ചെടുത്തത്....
Read moreചൈനയിലെ ഗുഹാഗ്രാമം എന്നാണ് ഗുയിഷൗ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സോങ്‌ഡോംഗ് അറിയപ്പെടുന്നത്. പരമ്പരാഗതമായ ജീവിതരീതി പിന്തുടരുന്ന ഇവിടുത്തെ ഗ്രാമവാസികൾ ഇപ്പോൾ ചുരുങ്ങിയ സൗകര്യങ്ങളിലാണ് ജീവിക്കുന്നത്. അവരെ മാറ്റിപ്പാർപ്പിക്കാൻ ഗവൺമെൻ്റ് നിരന്തരശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ പാരമ്പരാഗത ജീവിതരീതിയിൽ നിന്നും അണുവിട മാറാൻ ഇവിടുത്തെ...
Read moreഭൂമിയില്‍ മനുഷ്യന്‍ മാത്രമല്ല ജീവിക്കുന്നത്. മറ്റ് കോടാനുകോടി ജീവജാലങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മനുഷ്യനെ പോലെ തന്നെ ഈ ഭൂമിയുടെ സ്വന്തം അവകാശികളാണ് അവയെല്ലാം തന്നെ. മനുഷ്യനെ പോലെ ഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അധികാരവും അവകാശവുമുള്ളവരാണ് അവയെല്ലാം. എന്നാല്‍, വളര്‍ന്ന് വളര്‍ന്ന് പന്തലിച്ചപ്പോള്‍...
Read moreറിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനം കഴിഞ്ഞെത്തുന്ന ഈദുല്‍ ഫിത്ര്‍ വിപുലമായി ആഘോഷിക്കുകയാണ് സ്വദേശികളും പ്രവാസികളും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നതെങ്കില്‍ ഒരു ദിവസം വൈകി...
Read moreറിയാദ്: മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ഹറം സുരക്ഷ പ്രത്യേക സേന ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാടാനിടയായ കാരണവും ആളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പടെ ഔദ്യോഗിക വിശദാംശങ്ങളൊന്നും സുരക്ഷ വിഭാഗം പുറത്തുവിട്ടില്ല. ആവശ്യമായ...
Read moreഒട്ടാവ: കാനഡയിലെ തെക്കൻ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30...
Read moreമിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് മരണം. നാലു പേരെ കാണാതായി. ഭൂഗർഭ പ്ലാന്റിലെ ട്രാൻസ്ഫോർമറിൽ തീപിടിച്ചതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗിയിലെ എനൽസ് എന്ന കമ്പനിയുടെ ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്‍റിലെ അറ്റകുറ്റപ്പണിക്കിടെയാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി...
Read moreകോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലും ദില്ലിയിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പൊന്നാനി കടപ്പുറത്താണ് ഇന്നലെ...
Read moreറിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ...
Read moreമസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. രാജ്യത്തെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Read more