ദില്ലി: അറബി കടലിൽ ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത കടൽ കൊള്ളക്കാരെ ഇന്ത്യൻ നാവിക സേന കീഴടക്കി. 12 മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കിയത്. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ...
Read moreറിയാദ്: ഈ വർഷം സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താത്കാലിക അടിസ്ഥാനത്തിൽ റിക്രൂട്ട്...
Read moreന്യൂയോർക്ക്: മാഫിയാ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാൻ ഹെയ്തിയിലേക്ക് പോയ യുട്യൂബറെ ബന്ദിയാക്കി. യുവർ ഫെലോ അറബ് എന്നും അറബ് എന്നും അറിയപ്പെടുന്ന അമേരിക്കൻ യുട്യൂബറായ അഡിസൻ മാലുഫാണ് ഹെയ്തിയിലെ സ്വയം പ്രഖ്യാപിത ഭരണാധികാരികളായി വരെ അറിയപ്പെടുന്ന മാഫിയകളിലൊന്നിന്റെ കൈയിൽ അകപ്പെട്ടത്. രാജ്യത്തെ...
Read moreറിയാദ്: കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ, ഐഷാബീ ദമ്പതികളുടെ മകൻ മകൻ ഫൈസൽ (54) ദമ്മാമിൽ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമർ ചികിൽസയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമാകുന്ന സമയത്താണ്...
Read moreജറൂസലം: ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന് റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് അധിനിവേശ കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ ജുമുഅ നിർവഹിക്കാൻ എത്തിയത് 1.25 ലക്ഷം ഫലസ്തീനികൾ. ഇസ്‍ലാമിക് വഖഫ് ഡിപ്പാർട്ട്‌മെൻറാണ് കണക്കുകൾ പുറത്തുവിട്ടത്.കഴിഞ്ഞ വർഷം റമദാനിലെ മൂന്നാമത്തെ...
Read moreവാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ. എല്ലാ ആഭ്യന്തര (ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് നിയമങ്ങൾ) ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയർ...
Read moreറിയാദ്: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ടാക്സി ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി വിമാനത്താവളങ്ങളിൽ ആരംഭിച്ച തീവ്രയത്ന നിരീക്ഷണ കാമ്പയിൻ തുടരുന്നതിനിടെയാണ് ഇത്രയും കാറുകൾ പിടിയിലാത്. ഇതോടൊപ്പം 645 നിയമ...
Read moreബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗാണു ആയതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കന്നുകാലി വിൽപ്പനയിലടക്കം...
Read moreപാകിസ്താനിൽ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 22 കാരിയായ മരിയെയാണ് സഹോദരൻ ഫൈസലും പിതാവ് അബ്ദുൾ സത്താറും കൊലപ്പെടുത്തിയത്. സഹോദരൻ ഫൈസലും പിതാവ്...
Read moreസ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. വെനസ്വേലക്കാരനായ മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി ഗാർഡുകൾ നോക്കിനിൽക്കെത്തന്നെ പുറത്തുപോയത്. കവർച്ച, കൊലപാതകം എന്നിവയാണ് ഇയാളുടെ പേരിലുള്ള കുറ്റം. മാർച്ച് 13 -ന്...
Read more