ഗസ്സ, നിങ്ങൾ ഒറ്റക്കല്ല; ലോകം രോഷത്തിലാണെന്ന് അന്‍റോണിയോ ഗുട്ടെറസ്

ഗസ്സ, നിങ്ങൾ ഒറ്റക്കല്ല; ലോകം രോഷത്തിലാണെന്ന് അന്‍റോണിയോ ഗുട്ടെറസ്

റഫ: ഫലസ്തീനികളുടെ ദുരിതവും അത് ലഘൂകരിക്കാനുള്ള തടസ്സങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് താൻ റഫ അതിർത്തിയിലെത്തിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിൽ ഗസ്സയോട് ചേർന്ന് റഫയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഇന്ന് രാവിലെ അൽ അർശിലെ ജനറൽ ആശുപത്രിയിൽ പരിക്കേറ്റ...

Read more

മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്

മോസ്കോ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി; 100 പേർക്ക് പരിക്ക്

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 133 ആയി ഉയർന്നു. 100 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്.വെള്ളിയാഴ്ച മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ...

Read more

മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി; 11 പേർ പിടിയിൽ

മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി; 11 പേർ പിടിയിൽ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 115 ആയി ഉയർന്നു. വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേർ അറസ്റ്റിലായതായി റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരിൽ ചിലർ റഷ്യ - യുക്രെയ്ൻ അതിർത്തിയിലൂടെ...

Read more

ടെക്കി ചമഞ്ഞ് വർഷങ്ങളുടെ തട്ടിപ്പ്, ദമ്പതികളെ കൊന്ന് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം, 34കാരന് 37 വർഷം തടവ്

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

എസെക്സ്: ടെക്കി ചമഞ്ഞ് ദമ്പതികളുമായി ചങ്ങാത്തത്തിലായി പിന്നാലെ വർഷങ്ങൾ നീണ്ട പ്ലാനിൽ ഞെട്ടിക്കുന്ന കൊലപാതകം. 34കാരന് 37 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.എസ്കസിലാണ് സംഭവം.  പല വിധ ആളുകളുടെ പേരിൽ ദമ്പതികളെ ബന്ധപ്പെടുകയും ഡോക്ടറെന്ന പേരിൽ അനാവശ്യ മരുന്നുകൾ അടക്കം...

Read more

25 ലക്ഷം ‘വധുവില’ നല്‍കാന്‍ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി

25 ലക്ഷം ‘വധുവില’ നല്‍കാന്‍ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി

ചൈനീസ് പാരമ്പര്യമനുസരിച്ച് വരന്‍, വധുവിനാണ് പണം നല്‍കുന്നത്. ഇത് 'വധു വില' (Bride Price) എന്ന് അറിയപ്പെടുന്നു. കാമുകന്‍ വധു വില നല്‍കാത്തതിന്‍റെ പേരില്‍ തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള 35 -കാരിയായ യുവതി തന്‍റെ അഞ്ച് മാസം പ്രായമായ...

Read more

സമാധാനത്തോടെ സ്വകാര്യതയിൽ രോഗമുക്തി നേടാൻ സാധിക്കട്ടെ, കേറ്റിന് പിന്തുണയുമായി ഹാരിയും മേഗനും

സമാധാനത്തോടെ സ്വകാര്യതയിൽ രോഗമുക്തി നേടാൻ സാധിക്കട്ടെ, കേറ്റിന് പിന്തുണയുമായി ഹാരിയും മേഗനും

ബ്രിട്ടൻ: ക്യാൻസർ പോരാട്ടത്തിൽ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗൻ മാർക്കലും. ആരോഗ്യവും രോഗമുക്തിയും കേറ്റിന് ആശംസിക്കുന്നുവെന്നാണ് പ്രിൻസസ് ഓഫ് വെയിൽസ് കാതറീന്റെ വീഡിയോ പ്രസ്താവനയ്ക്ക് പിന്നാലെ ഹാരിയും മേഗനും പ്രതികരിച്ചത്. കേറ്റിനും കുടുംബത്തിനും രോഗമുക്തി ആശംസിക്കുന്നു. സ്വകാര്യതയിൽ സമാധാനത്തോടെ രോഗമുക്തി...

Read more

10 ലക്ഷം കമ്പനികൾക്ക് ആളെ വേണമെന്ന് എക്സ്, മസ്കിന് എതിരാളി ലിങ്ക്ഡിൻ

10 ലക്ഷം കമ്പനികൾക്ക് ആളെ വേണമെന്ന് എക്സ്, മസ്കിന് എതിരാളി ലിങ്ക്ഡിൻ

ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള ശ്രമത്തിലാണ് എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ്...

Read more

ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ, വെളിപ്പെടുത്തലുമായി കേറ്റ് മിഡിൽടൺ

ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ, വെളിപ്പെടുത്തലുമായി കേറ്റ് മിഡിൽടൺ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം കേറ്റ് മിഡിൽണ് ക്യാൻസർ ബാധിതയെന്ന് വെളിപ്പെടുത്തൽ. വീഡിയോ പ്രസ്താവനയിലൂടെ  പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസർ സ്ഥിരികരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സയുടെ പ്രാഥമിക പുരോഗമിക്കുന്നതായും കേറ്റ് വിശദമാക്കി....

Read more

റഷ്യയിൽ ഐഎസ് ഭീകരാക്രമണം: മോസ്കോയിൽ വെടിവെപ്പും സ്ഫോടനങ്ങളും, 62 ലേറെ മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്

റഷ്യയിൽ ഐഎസ് ഭീകരാക്രമണം: മോസ്കോയിൽ വെടിവെപ്പും സ്ഫോടനങ്ങളും, 62 ലേറെ മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നാലെ...

Read more

യുക്രെയ്ൻ വൈദ്യുതി കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം

യുക്രെയ്ൻ വൈദ്യുതി കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം

കിയവ്: യുക്രെയ്നിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ റഷ്യ വ്യാപകമായി മിസൈൽ ആക്രമണം നടത്തി. മൂന്നുപേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതി ബന്ധം നഷ്ടമായി പത്തുലക്ഷത്തിലധികം പേർ ഇരുട്ടിലായി. റഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് അതേ...

Read more
Page 123 of 746 1 122 123 124 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.