മാഡ്രിഡ്: ഫുട്ബോൾ താരങ്ങളുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ആറ് പേർ പിടിയിൽ. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. കൊളംബിയൻ താരമായ റാഡാമെൽ ഫാൽകോ, ബ്രസീൽ താരമായ റോഡ്രിഗോ സിൽവ ഡേ ഗോസ് എന്നിവരുടെ വീടുകൾ അടക്കമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്....
Read moreപേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചിവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ 20 ശതമാനം ജീവനക്കാരെ പുറത്താക്കിയേക്കും. പേടിഎം പേയ്‌മെൻ്റ് ബാങ്കുകൾ കൃത്യമായ പരിശോധനയിൽ വീഴ്ച വരുത്തിയതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധന...
Read moreവിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കഴിക്കാനും കുടിക്കാനും പലതരം ഭക്ഷണസാധനങ്ങൾ കിട്ടും. എന്നാൽ, ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നത് ചായയും കാപ്പിയുമടങ്ങുന്ന ചൂടുള്ള തരം ഡ്രിങ്ക്സ് ഒഴിവാക്കണം എന്നാണ്. പകരം വൈൻ, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയൊക്കെ പരിഗണിക്കാം എന്നാണ് യുഎസ്...
Read moreറിയാദ്: ഗസ്സ മുനമ്പിലെ ഇസ്രായേലി ആക്രമണവും ഫലസ്തീൻ ജനങ്ങളുടെ ദുരിതവും അവസാനിപ്പിക്കണമെന്ന് ചൊവ്വാഴ്ച രാത്രിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. വിശ്വസനീയവും ഗതിമാറ്റാനാവാത്തതുമായ രീതിയിൽ 1967ലെ അതിർത്തികൾക്കുള്ളിൽ കിഴക്കൻ ജറുസലേം...
Read moreഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ വേഷത്തിലെത്തി അന്വേഷണം നടത്തി ഐ.എ.എസ് ഉദ്യോഗസ്ഥ. പ്രദേശത്തെ രോഗികൾ നേരിടുന്ന അസൗകര്യങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെതുടർന്നാണ് ശേഷം അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) കൃതി രാജ്...
Read moreഫ്ലോറിഡ: ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ചെറുബോട്ടിൽ പാർക്കിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ 68കാരനെ മുതല ആക്രമിച്ചത്. എവർഗ്ലേഡ്സിലെ ദേശീയോദ്യാനത്തിലാണ് സംഭവം. ചെറുബോട്ടിൽ വെള്ളം കയറി തുടങ്ങിയതിന്...
Read moreമാനസികാരോഗ്യം കുറവ് പുരുഷന്മാരിലാണെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സ്ത്രീകളുടെ ഇടയില്‍ മാനസികാസ്വാസ്ഥമുള്ളവരുടെ കണക്കുകളെ കുറച്ച് കാണിക്കുന്നെന്നും യഥാര്‍ത്ഥത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മാനസികാസ്വാസ്ഥമുള്ളത് സ്ത്രീകള്‍ക്കാണെന്നും ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് സൈക്കോപതിയിൽ വിദഗ്‌ദ്ധനായ ഡോ. ക്ലൈവ് ബോഡി പറയുന്നു. അദ്ദേഹത്തിന്‍റെ...
Read moreജയ്സാൽമീർ: തദ്ദേശീയമായി നിർമിച്ച പ്രതിരോധ ഉപകരണങ്ങളുടെ പ്രദർശനമായി ‘ഭാരത് ശക്തി’ സൈനികാഭ്യാസം. രാജസ്ഥാനിലെ പൊക്രാനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് സേനകളുടെയും ശക്തി...
Read moreഅബുദാബി: യുഎഇയില്‍ ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായതോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറ്റം. കനത്ത മൂടല്‍മഞ്ഞാണ് രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ദുബൈ, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും...
Read moreസിഡ്നി: ന്യൂസിലാൻഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാറ്. താഴ്ച്ചയിലേക്ക് കുത്തനെ പതിച്ച് ബോയിംഗ് ഡ്രീം ലൈനർ വിമാനം നിരവധിപ്പേർക്ക് പരിക്ക്. ഒഴിവായത് വൻ അപകടം. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം മൂലമുണ്ടായ സ്ട്രോംഗ് ഷെയ്ക്ക് എന്ന് വിമാനക്കമ്പനി വിശദമാക്കിയ സംഭവത്തിൽ പത്തോളം യാത്രക്കാർക്കും...
Read more