മസ്കറ്റ്: ഒമാനിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. റമദാൻ മാസത്തിന്‍റെ വരവിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് സന്ദേശം പുറപ്പെടുവിച്ചു. പരിശുദ്ധ മാസത്തിലെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക് സാക്ഷികളാകുവാൻ സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹം...
Read moreയുഎസിൽ ബോയിംഗ് വിസിൽബ്ലോവർ, ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിമാന നിർമ്മാണത്തിലെ പിഴവുകള്‍ അവഗണിക്കാനുള്ള ബോയിംഗ് വിമാന കമ്പനിയുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് ജോൺ ബാർനെറ്റ്. സ്വന്തം വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കഴിഞ്ഞ...
Read moreജോർജ്ജിയ: യുവതിയുടെ വീടിന് നേരെ ബോംബ് ആക്രമണം നടത്തുകയും യുവതിയുടെ മകൾക്കെതിരെ പാമ്പിനെ അടക്കം ഉപയോഗിച്ച് ആക്രമിക്കാനും പദ്ധതിയിട്ട രണ്ട് യുവാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ്. ജോർജ്ജിയയിലെ ബ്രയാൻ കൌണ്ടിയിലെ റിച്ച്മൌണ്ടി ഹില്ലിലെ വീടാണ് രണ്ട് യുവക്കൾ ചേർന്ന് ബോംബ്...
Read moreഇസ്‌ലാമാബാദ്: ചരിത്രപരമായ തീരുമാനവുമായി പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി. സർദാരി തന്‍റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ ഭാര്യയാണ് സാധാരണ പ്രഥമവനിതയാകുക. എന്നാൽ, ഭാര്യ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സർദാരി വിവാഹം കഴിച്ചിട്ടില്ല. 2007-ൽ...
Read moreറിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ മാർച്ച് 11 ചൊവ്വാഴ്ച റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ...
Read moreഗാസ: റമദാൻ മാസാരംഭത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ഷെല്ലാക്രമണം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ...
Read moreഗസ്സയിൽ സമാധാനം വേണം. ഓസ്കർ വേദിക്ക് പുറത്ത് പ്രതിഷേധം. റെഡ് കാർപ്പറ്റിലേക്ക് എത്തുന്നവരുടെ ഗതാഗതം തടഞ്ഞ് പ്രതിഷേധക്കാർ. ഡോൾബി തീയറ്ററിലേക്ക് എത്തിയ താരങ്ങളുടെ വാഹനങ്ങൾ തടഞ്ഞാണ് ഗസ്സക്ക് വേണ്ടി വാദമുയർത്തുന്നവർ പ്രതിഷേധിച്ചത്. എന്നാൽ ഓസ്‌കര്‍ വേദിയില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍ രംഗത്തെത്തി....
Read more96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ...
Read more96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റ് പുരോഗമിക്കുന്നു.പുവർ തിങ്‌സിന് മൂന്ന് പുരസ്‌കാരങ്ങൾ ഇത്തവണ ലഭിച്ചു. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നി വിഭാഗങ്ങളിലാണ് അവാർഡ് ലഭിച്ചത്. മികച്ച സഹ നടൻ...
Read moreറിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച (മാർച്ച് 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ...
Read more