‘പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചുവീണു, നിങ്ങളൊരു ഏകാധിപതിയാണ്’; ജോ ബൈഡന്റെ പ്രചാരണത്തിനിടെ പ്രതിഷേധം

‘പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചുവീണു, നിങ്ങളൊരു ഏകാധിപതിയാണ്’; ജോ ബൈഡന്റെ പ്രചാരണത്തിനിടെ പ്രതിഷേധം

അറ്റ്ലാന്റ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും ജനവിധി തേടുന്ന ജോ ബൈഡന്റെ പ്രചാരണ കാമ്പയിനിനിടെ ഫലസ്തീൻ അനുകൂലിയുടെ പ്രതിഷേധം. ​ശനിയാഴ്ച അറ്റ് ലാന്റയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ബൈഡൻ സംസാരിക്കുന്നതിനിടെയാണ് യുവാവ് ‘നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു,...

Read more

റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍, ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍, ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

ദുബായ്: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു.

Read more

‘ദി കിങ് ഉനൈസ’; സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി

‘ദി കിങ് ഉനൈസ’; സൗദിയിൽ നിർമിച്ച രണ്ടാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി

റിയാദ്: സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധ കപ്പൽ നീറ്റിലിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാെന പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിൽ...

Read more

ഇന്ന് റമദാന്‍ മാസപ്പിറവിക്ക് സാധ്യത; നിരീക്ഷിക്കണമെന്ന് ആഹ്വാനം

ഇനി വ്രതശുദ്ധിയുടെ നാളുകൾ ; ഇന്ന് റമദാൻ ഒന്ന്

റിയാദ്: ഞായറാഴ്ച വൈകീട്ട് റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതുകൊണ്ട് തന്നെ റംസാൻ മാസപ്പിറവിക്ക് സാധ്യതയുണ്ട്. രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണം.  നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ...

Read more

മൂന്ന് ദിവസമായി കാണാനില്ല, സ്ത്രീയെ കണ്ടെത്തിയത് കണ്ടെയ്‍നറിനകത്ത്, അടിമുടി ദുരൂഹത

മൂന്ന് ദിവസമായി കാണാനില്ല, സ്ത്രീയെ കണ്ടെത്തിയത് കണ്ടെയ്‍നറിനകത്ത്, അടിമുടി ദുരൂഹത

മൂന്ന് ദിവസമായി കാണാതായ സ്ത്രീയെ ഒടുവിൽ കണ്ടെത്തിയത് ഷിപ്പിം​ഗ് കണ്ടെയ്‍നറിൽ അടച്ചിട്ട നിലയിൽ. സംഭവം നടന്നത് യുഎസ്സിലെ ഫ്ലോറിഡയിലാണ്. ഫ്ലോറിഡയിലെ കൊക്കോയിൽ നിന്നുള്ള മർലിൻ ലോപ്പസ് എന്ന സ്ത്രീയെയാണ് മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. മാർച്ച് നാലിന് മകനെ സ്കൂളിൽ നിന്നും...

Read more

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

കാന്‍ബെറ: അഡ്ലെയ്ഡില്‍ ഓട്ടിസം ബാധിച്ച ഇന്ത്യന്‍ വംശജയായ നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായ ജിഗര്‍ പട്ടേലിന്റെ മകളായ ക്രേയ പട്ടേല്‍ എന്ന കുട്ടിയാണ് മരിച്ചത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.20നാണ് സംഭവം.ജിഗര്‍ പട്ടേല്‍ വീടിന്...

Read more

ഗർഭിണിയായിരിക്കുമ്പോൾ പോലും ക്രൂരമായി വേട്ടയാടി- വ്യക്തിഹത്യക്കെതിരെ മേഗൻ മാർക്കിൾ

ഗർഭിണിയായിരിക്കുമ്പോൾ പോലും ക്രൂരമായി വേട്ടയാടി- വ്യക്തിഹത്യക്കെതിരെ മേഗൻ മാർക്കിൾ

ലണ്ടൻ: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ ശക്തമായി പ്രതികരിച്ച് ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗൻ മാർക്കിൾ. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് അതിഥിയായി എത്തിയ പരിപാടിയിലായിരുന്നു മേഗന്റെ തുറന്നു പറച്ചിൽ. മക്കളായ ആർച്ചിയെയും ലില്ലിബെറ്റിനെയും ഗർഭാവസ്ഥയിലായിരിക്കുന്ന അവസരത്തിൽ പോലും...

Read more

യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് അപകടം; 2 പേർ മരിച്ചു

യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് അപകടം; 2 പേർ മരിച്ചു

യുഎസ് നാഷണൽ ഗാർഡ് ഹെലികോപ്റ്റർ തകർന്ന് 2 പേർ മരിച്ചു. ടെക്സാസിലെ യുഎസ്-മെക്സിക്കോ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരു നാഷണൽ ഗാർഡ്‌സ്മാനും മൂന്ന് ബോർഡർ പട്രോൾ ഏജൻ്റുമാരും അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. റിയോ ഗ്രാൻഡെ നദിക്കരയിലുള്ള...

Read more

താമസ, തൊഴിൽ നിയമ ലംഘകരെ ജോലിക്ക് വെച്ചാൽ ലക്ഷം റിയാൽ പിഴയും ആറുമാസം തടവും

താമസ, തൊഴിൽ നിയമ ലംഘകരെ ജോലിക്ക് വെച്ചാൽ ലക്ഷം റിയാൽ പിഴയും ആറുമാസം തടവും

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൈമാറ്റം ചെയ്യുന്നതിനോ തൊഴിലിൽ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചതായി മന്ത്രലായം പ്രസ്‌താവനയിൽ വ്യക്തമാക്കി. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ...

Read more

ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം

ഗാസയിൽ ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പാരച്യൂട്ടിന് തകരാറ്, 5 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ...

Read more
Page 130 of 746 1 129 130 131 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.