മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറിൽ മരണപ്പെട്ടത്. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹംനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ...
Read moreഒട്ടാവ: പാകിസ്താനിൽ നിന്നും കാനഡയിലേക്ക് പോയ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലെ എയർഹോസ്റ്റസിനെ കാണാതായി. ടൊർണാന്റോയിലെ ഹോട്ടലിൽ നിന്നുമാണ് എയർ ഹോസ്റ്റസിനെ കാണാതായത്. പാകിസ്താൻ എയർലൈൻസിന് നന്ദി പറയുന്ന കുറിപ്പും ഇവരുടെ റൂമിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മരിയം റാസ തിങ്കളാഴ്ചയാണ് പാകിസ്താൻ എയർലൈൻ...
Read moreലണ്ടന്‍: നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് യുകെയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ശ്രീലങ്കന്‍ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണില്‍ ആത്മഹത്യ ചെയ്തത്. സ്നാപ്ചാറ്റ് വഴി ഡിനലിനെ ബന്ധപ്പെട്ട ഒരു വ്യക്തി ഡിനലിന്‍റെ രണ്ട് നഗ്നഫോട്ടോകള്‍...
Read moreപോർബന്തർ: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോ കഞ്ചാവ്, 158...
Read moreപുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പിന്നാലെയാണ് ഈ അപ്ഡേഷൻ. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക്...
Read moreവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വേണ്ടെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നടന്ന സർവേയിൽ 48 ശതമാനം പേരും ഇനിയും പ്രസിഡന്റ് സ്ഥാനാർഥിയായി ബൈഡൻ വേണ്ടെന്ന് നിലപാടെടുത്ത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു...
Read moreതഷ്കെന്‍റ്: കഫ് സിറപ്പ് ഉപയോഗിച്ച് 68 കുട്ടികള്‍ മരിച്ച സംഭവത്തില്‍ 23 പേര്‍ക്ക് ഉസ്ബസ്കിസ്ഥാന്‍ സുപ്രീം കോടതി തടവുശിക്ഷ വിധിച്ചു. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെയാണ് ശിക്ഷ വിധിച്ചത്. സംഭവത്തിലുള്‍പ്പെട്ട ഇന്ത്യക്കാരന് 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. ഉത്തര്‍ പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍...
Read moreദുബൈ: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന്...
Read moreപലസ്തീന്‍ : ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറി. തന്റെ കീഴിലുള്ള സര്‍ക്കാര്‍ പിരിച്ചുവിട്ടതായി ഇഷ്തയ്യ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടക്കുന്ന അധിനിവേഷവും വംശഹത്യയും...
Read moreകുവൈത്ത് സിറ്റി കുവൈത്തിന്‍റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു. ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്...
Read more