മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍ ഉൾപ്പെട്ട ഒന്നുമുതൽ 1561 വരെയുള്ള ക്രമനമ്പറുകാർക്കുകൂടി ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചതായി അധികൃതർ അറിയിച്ചു. റദ്ദായ അപേക്ഷകളിലെ 720 സീറ്റും ഇതര സംസ്ഥാനങ്ങളുടെ ക്വോട്ട വഴി ലഭിച്ച...
Read moreമസ്ക്കറ്റ്: ഷാർജയേയും മസ്ക്കറ്റിനേയും ബന്ധിപ്പിച്ച് കൊണ്ട് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് അറിയിച്ചു. ഫെബ്രുവരി 27 മുതൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഒമാൻ നാഷ്ണൽ ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് ഷാർജ റോഡ് ആൻഡ്...
Read moreമറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് 'സര്‍ജിക്കല്‍ സ്ട്രൈക്ക്' തുടര്‍ന്ന് ഇറാന്‍. ഏറ്റവും ഒടുവിലായി പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ (Jaish al-Adl) എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി ഇറാന്‍ സർക്കാർ മാധ്യമങ്ങളെ...
Read moreറിയാദ്: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. തെൻറ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും...
Read moreറിയാദ്: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന് ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തിന്...
Read moreസഹോദരനോടൊപ്പം ബീച്ചിൽ കുഴി കുത്തുകയായിരുന്ന പെൺകുട്ടി അതേ കുഴിയിൽ തന്നെ വീണ് ശ്വാസം മുട്ടി മരിച്ചു. 7 വയസ്സുള്ള പെൺകുട്ടിയാണ് ചൊവ്വാഴ്ച ഫ്ലോറിഡ ബീച്ചിൽ മരിച്ചത്. ഓരോ വർഷവും രാജ്യത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട് എന്ന് അധികൃതർ പറയുന്നു. ബീച്ചിൽ തൻ്റെ...
Read moreനോയിഡ്: മൂന്നും നാലും വയസുള്ള രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി. യുവതിയും നാല് വയസുകാരിയായ മകളും മരിച്ചു. ഇളയ മകൾ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നോയിഡയിലെ ബോറോളയിലാണ് സംഭവം. 32 വയസുകാരിയാണ്...
Read moreവാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി....
Read moreറിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 19,199ലേറെ വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ട് മുതൽ 14...
Read moreവിവാഹമോചനം ഇന്ന് പഴയ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, രണ്ടുപേരും പരസ്പരധാരണയോടെ പിരിയുന്നതല്ല എങ്കിൽ കേസായി, വഴക്കായി, അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയലായി, നഷ്ടപരിഹാരമായി... അങ്ങനെ നീളുമത്. എന്തായാലും, പലപ്പോഴും വിവാഹമോചനക്കേസുകളിൽ നഷ്ടപരിഹാരം ഒരു ഘടകം തന്നെയാണ്. അതുപോലെ ന്യൂയോർക്കിൽ നിന്നുള്ള...
Read more