ദുബൈ: 20 വർഷങ്ങൾക്ക് മുൻപ് കോൽക്കളി പഠിപ്പിച്ച ഗുരുനാഥനെ ആദരിച്ച് പ്രവാസികളായ ശിഷ്യന്മാർ. ഗുരുവിനെ ദുബൈയിലേക്ക് കൊണ്ടുവന്നാണ് ശിഷ്യർ ആദരമർപ്പിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനി സ്വദേശി യാസിർ ഗുരുക്കളെയാണ് അനന്തപുരിയിലെ ശിഷ്യന്മാർ ചേർന്ന് ആദരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ...
Read moreവാഷിങ്ടൺ: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) സൈബർ ഇലക്‌ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ്...
Read moreഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകൾ...
Read moreദുബൈ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരും അർബുദ ബാധിതരും ഉൾപ്പെടെ 49 പേരടങ്ങുന്ന ഒരു സംഘംകൂടി ചികിത്സക്കായി യു.എ.ഇയിലെത്തി. അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ചയാണ് അബൂദബിയിലെത്തിയത്. കുട്ടികളും അർബുദരോഗികളും അവരുടെ ബന്ധുക്കളുമാണ് സംഘത്തിലുള്ളത്. ഗസ്സയിൽ പരിക്കേറ്റ 1000 പേർക്കും 1000...
Read moreഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ...
Read moreസിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. സിംഗപ്പൂർ ആർമ്ഡ് ഫോഴ്സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. 2021 ഡിസംബറിലായിരുന്നു 50കാരനായ സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സുബ്രമണ്യൻ തബുരാൻ...
Read moreജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ്...
Read moreവാഷിങ്ടൺ: എച്ച്-1ബി, ഇ.ബി-5, എൽ-1 അടക്കം വിസകൾക്ക് നിരക്കുയർത്തി യു.എസ്. കുടിയേറ്റ വിസക്ക് മാത്രമാണ് നിരക്ക് വർധന ഒഴിവാക്കുക. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകും. വിദേശികളായ വിദഗ്ധ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസയിൽ നിരവധി ഇന്ത്യക്കാർ യു.എസിലെ പ്രമുഖ കമ്പനികളിൽ പ്രവർത്തിക്കുന്നുണ്ട്. അമേരിക്കയിലെ വ്യവസായ...
Read moreയുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സേവന വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ്. സഹായം താൽക്കാലികമായി നിർത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു.എൻ അടക്കം 15...
Read moreയുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സേവന വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ്. സഹായം താൽക്കാലികമായി നിർത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു.എൻ അടക്കം 15...
Read more