മകൾ അകത്തുള്ളത് ഓർമയില്ലാതെ കാർ പാർക്ക് ചെയ്ത് ജോലിക്ക് പോയി; അമ്മയുടെ മറവിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

മകൾ അകത്തുള്ളത് ഓർമയില്ലാതെ കാർ പാർക്ക് ചെയ്ത് ജോലിക്ക് പോയി; അമ്മയുടെ മറവിയിൽ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

ക്വാലാലംപുർ: മലേഷ്യയിൽ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ട അഞ്ച് വയസുകാരി മരിച്ചു. ഷാ ആലം ആശുപത്രി പാർക്കിങ് ഏരിയയിലാണ് സംഭവം. നഴ്സറിയിൽനിന്ന് കൂട്ടികൊണ്ടുവന്ന കുട്ടി കാറിനുള്ളിൽ ഉറങ്ങുന്നത് ആശുപത്രി ജീവനക്കാരിയായ അമ്മ മറന്നു പോകുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് കുട്ടി കാറിൽ അകപ്പെട്ടത്....

Read more

സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; കര്‍ശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; കര്‍ശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സുരക്ഷ നിരീക്ഷണ ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. ക്യാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. ഇത് സാമ്പത്തിക പിഴക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ...

Read more

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

ബേബി സ്ട്രോളറുകൾക്ക് മക്കയിലെ കഅ്ബ മുറ്റത്ത് വിലക്ക്

റിയാദ്: കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ടുപോകുന്ന സ്ട്രോളറുകൾ മക്കയിലെ കഅ്ബ (മത്വാഫ്) മുറ്റത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്ക്. സ്‌ട്രോളറുകൾ മത്വാഫിെൻറ മുകളിലത്തെ നിലയിൽ ഉപയോഗിക്കാം. അതുപോലെ സഫ-മർവകൾക്കിടയിലെ പ്രദക്ഷിണ (മസ്അ) സ്ഥലത്തും ഉപയോഗിക്കാം. മത്വാഫിെൻറയും മസ്അയുടെയും വിവിധ നിലകളിൽ വർധിച്ച തിരക്ക് അനുഭവപ്പെടുേമ്പാൾ കുട്ടികളുടെ...

Read more

കാമുകിക്കൊപ്പമുള്ള ജീവിതത്തിന് ആദ്യ ഭാര്യയിലെ കുട്ടികൾ തടസം, പിഞ്ചുമക്കളെ കൊന്നു, കമിതാക്കൾക്ക് വധശിക്ഷ

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

ബീജീംഗ്: കാമുകിക്കൊപ്പമുള്ള സുഖകരമായ ജീവിതത്തിന് ആദ്യ ഭാര്യയിലുള്ള പിഞ്ചുകുഞ്ഞുങ്ങളെ 15ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന പിതാവിന്റേയും കാമുകിയുടേയും വധശിക്ഷ നടപ്പിലാക്കി. സാംഗ് ബോ എന്ന യുവാവിന്റേയും കാമുകി യേ ചെംഗ്ചെന്റെയും വധശിക്ഷയാണ് ബുധനാഴ്ച നടപ്പിലാക്കിയത്. തെക്ക് പടിഞ്ഞാറൻ ചൈനീസ് നഗരമായ...

Read more

സൗദി അറേബ്യയിലെ അല്‍കോബാറില്‍ വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം

സൗദി അറേബ്യയിലെ അല്‍കോബാറില്‍ വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ അല്‍കോബാറിലെ അല്‍അഖ്റബിയ കൊമേഴ്സ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.  മറ്റൊരു സംഭവത്തില്‍ തബൂക്ക് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ്...

Read more

തോഷഖാന കേസ്‌: ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ്‌

തോഷഖാന കേസ്‌: ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ്‌

ഇസ്ലാമാബാദ് > തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം തടവുശിക്ഷ. ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 78.7 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന...

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപമാണ് അപകടം ഉണ്ടായത്. സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ...

Read more

സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ തീർഥാടക മദീനയിൽ നിര്യാതയായി

സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ തീർഥാടക മദീനയിൽ നിര്യാതയായി

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചെർപ്പുളശ്ശേരി എളിയപ്പാട്ട സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി (77) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരണം സംഭവിച്ചു. മരണസമയത്ത്...

Read more

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ ബ്രാൻഡായി ജാപ്പനീസ്​ കമ്പനി; 2023ൽ വിറ്റത്​ 1.12 കോടി വാഹനങ്ങൾ

ജാപ്പനീസ്​ ബ്രാൻഡുകൾ ഏതുമാകട്ടെ അതിനോട്​ ലോകം പുലർത്തുന്ന വിശ്വാസം ഇതിനകം തെളിയിക്കപ്പെട്ട്​ കഴിഞ്ഞിട്ടുള്ളതാണ്​. ഇലക്​ട്രോണിക്സ്​ ഉത്പന്നങ്ങൾ മുതൽ വാഹനങ്ങൾവരെ ഇതിൽ​പ്പെടും. ലോകത്ത്​ ഏറ്റവും വിൽക്കപ്പെടുന്ന കാറുകളും മോട്ടോർസൈക്കിളുകളും നിർമിക്കുന്നത്​ ജപ്പാനിലാണ്​. 2023ലെ വിൽപന കണക്കുകൾ പുറത്തുവരുമ്പോഴും പാസഞ്ചർ കാർ വിൽപനയിൽ ഒന്നാമത്​...

Read more

തോഷഖാന കേസ്; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം തടവ്

തോഷഖാന കേസ്; ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 14 വർഷം തടവ്

ഇസ്ലാമാബാദ്: തോഷഖാന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇരുവർക്കും 14 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും...

Read more
Page 150 of 746 1 149 150 151 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.