ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപ്പിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു, മൂന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തി​ൽപെട്ടത്

ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപ്പിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു, മൂന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തി​ൽപെട്ടത്

ബെയ്ജിങ്: മധ്യചൈനയിൽ സ്വകാര്യ ബോർഡിങ് സ്കൂളിലെ ഡോർമെട്രിയിലുണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർഥികൾ മരിച്ചു. ഒമ്പതും 10ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ് എലമെന്ററി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി...

Read more

ജിദ്ദയിൽ ചേരികളിൽ നിന്ന് ഒഴിവാക്കിയവർക്ക് പുതിയ വീടുകൾ കൈമാറി

ജിദ്ദയിൽ ചേരികളിൽ നിന്ന് ഒഴിവാക്കിയവർക്ക് പുതിയ വീടുകൾ കൈമാറി

റിയാദ്: നഗരവികസനത്തിനായി നീക്കം ചെയ്ത ജിദ്ദയിലെ ചേരികളിൽ താമസിച്ചിരുന്നവർക്ക് പുതുതായി നിർമിച്ച വീടുകൾ കൈമാറി. മുനിസിപ്പൽ, ഗ്രാമ, ഭവനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി തലാൽ അൽഖുനൈനിയുടെ സാന്നിധ്യത്തിൽ ജിദ്ദ ഗവർണേററ്റ് ആസ്ഥാനത്ത് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ...

Read more

വ്യക്തികൾക്ക്​ ആദായനികുതി ഏർപ്പെടുത്തില്ല -സൗദി ധനമന്ത്രി

വ്യക്തികൾക്ക്​ ആദായനികുതി ഏർപ്പെടുത്തില്ല -സൗദി ധനമന്ത്രി

റിയാദ്​: വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ രാജ്യത്തിന്​ യാതൊരു ഉദ്ദേശവുമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തി​ൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം ‘ബ്ലൂംബെർഗി’ന് നൽകിയ അഭിമുഖത്തിലാണ്​ ആദായനികുതി സംബന്ധിച്ച രാജ്യത്തി​െൻറ നിലപാട്​...

Read more

പൊതു സമൂഹത്തിന് ചേർന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം; ആരോഗ്യ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി

പൊതു സമൂഹത്തിന് ചേർന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം; ആരോഗ്യ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി

റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന്...

Read more

ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ലണ്ടന്‍: ഹൃദയാഘാതം മൂലം പിതാവ് മരിച്ചതിനെ തുടര്‍ന്ന് പരിചരിക്കാന്‍ ആരുമില്ലാതെ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. യുകെയിലെ ലിങ്കണ്‍ഷെയറിലാണ് ഹൃദയഭേദകമായ സംഭവം. പിതാവിന്‍റെ മൃതദേഹത്തിന് അരികെ പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്നാണ് കുഞ്ഞ് മരിച്ചത്. ലിങ്കണ്‍ഷെയര്‍ സ്കെഗ്നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്മെന്‍ററ്...

Read more

അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച പ്രവാസി വനിത അറസ്റ്റില്‍

അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച പ്രവാസി വനിത അറസ്റ്റില്‍

മസ്കറ്റ്: ഒമാനില്‍ പൗരന്മാരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രവാസി വനിത അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസാണ് പ്രവാസി വനിതയെ അറസ്റ്റ് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ നിന്ദ്യമായ ഭാഷയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി...

Read more

ഉംറ വിസയിൽ സൗദിയിലെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് ഉംറ മന്ത്രാലയം

സന്ദർശക വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ല

റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണം. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.  2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന്...

Read more

ദക്ഷിണ കൊറിയൻ സിനിമ കണ്ടു; ഉത്തര കൊറിയയിൽ 16വയസുള്ള രണ്ട് കുട്ടികൾക്ക് 12 വർഷം ശിക്ഷ

ദക്ഷിണ കൊറിയൻ സിനിമ കണ്ടു; ഉത്തര കൊറിയയിൽ 16വയസുള്ള രണ്ട് കുട്ടികൾക്ക് 12 വർഷം ശിക്ഷ

ദക്ഷിണ കൊറിയൻ സിനിമകളും വീഡിയോസും കണ്ടതിന് ഉത്തരകൊറിയയിൽ രണ്ടു കുട്ടികൾക്ക് 12 വർഷത്തെ ശിക്ഷ. 16 വയസുള്ള രണ്ടു കുട്ടികൾക്ക് 12 വർഷത്തെ കഠിനാധ്വാനമാണ് ശിക്ഷ വിധിച്ചത്. സൗത്ത് ആൻഡ് നോർത്ത് ഡെവലപ്‌മെന്റ് (എസ്എഎൻഡി) ഇൻസ്റ്റിറ്റ്യൂട്ടാണ് പ്യോങ്‌യാങ്ങിലെ കുട്ടികളെ പരസ്യമായി ശിക്ഷിക്കുന്ന...

Read more

ഇന്ത്യക്ക് പിന്നാലെ വമ്പൻ നേട്ടവുമായി ജപ്പാൻ, ‘മൂൺ സ്നിപ്പർ’ ചന്ദ്രോപരിതലത്തിൽ ഇറങ്ങി, പക്ഷേ

ഇന്ത്യക്ക് പിന്നാലെ വമ്പൻ നേട്ടവുമായി ജപ്പാൻ, ‘മൂൺ സ്നിപ്പർ’ ചന്ദ്രോപരിതലത്തിൽ ഇറങ്ങി, പക്ഷേ

ടോക്യോ: ചന്ദ്രനിൽ ബഹിരാകാശ പേടകം സ്ഥാപിക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. കഴിഞ്ഞ ദിവസമാണ് ജപ്പാന്റെ പേടകം ചന്ദ്രനിൽ ഇറങ്ങിയത്. എന്നാൽ ലാൻഡിങ്ങിന് പിന്നാലെ പേടകത്തിലെ സോളാർ വൈദ്യുതോൽപാദനം പ്രതിസന്ധി നേരിട്ടു. തിരിച്ചടി നേരിട്ടതിനാൽ ദൗത്യത്തിന്റെ മിഷൻ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ജപ്പാൻ...

Read more

ഇന്ത്യൻ വിദ്യാർത്ഥിക്ക് സിംഗപ്പൂരിൽ 4 വർഷം തടവും ചൂരൽ പ്രയോഗവും ശിക്ഷ; ഒന്നര വർഷം മുമ്പ് നടന്ന സംഭവത്തിൽ വിധി

പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

സിംഗപ്പൂര്‍: നൈറ്റ് ക്ലബ്ബിൽ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് മാസത്തില്‍ നടന്ന സംഭവത്തിലാണ് വെള്ളിയാഴ്ച കോടതി വിധി...

Read more
Page 157 of 746 1 156 157 158 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.