ഗസ്സ: ഹമാസ് ബന്ദികളാക്കിയവർക്ക് മരുന്ന് എത്തിക്കാൻ ഖത്തറും ഫ്രാൻസും ഇടനിലക്കാരായി ഇസ്രായേലുമായി നടത്തിയ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഹമാസ്. ബന്ദികൾക്ക് ഒരുപെട്ടി മരുന്ന് നൽകുമ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് 1000 പെട്ടി വീതം നൽകണമെന്നതാണ് പ്രധാന വ്യവസ്ഥയെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ...
Read moreആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത് പ്രതിഫലിക്കുന്നു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം...
Read moreകുവൈത്ത് സിറ്റി: ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുബ്ബിയയില്‍ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതന്‍റെ ഷോട്ട്ഗണിൽ നിന്നുള്ള വെടിയേറ്റതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട്...
Read moreറിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ, ബലിപ്പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്....
Read moreയുകെയിൽ സ്കൂൾകുട്ടിയെ കാർ ഇടിച്ചു, കാർ ഓടിച്ചിരുന്ന ഇന്ത്യൻ വംശജയോട് 1.41 കോടി രൂപ നൽകാൻ കോടതി. 2018 -ലാണ് ഇന്ത്യൻ വംശജയായ ഡോക്ടർ ശാന്തി ചന്ദ്രന്റെ ലക്ഷ്വറി കാർ കുട്ടിയെ ഇടിച്ചത്. പിന്നാലെ, കുട്ടിക്ക് തലയ്ക്കടക്കം പരിക്കേറ്റിരുന്നു. 2018 ജനുവരിയിൽ,...
Read moreപാകിസ്താനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്‌ലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട...
Read moreദില്ലി: ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രിഹകൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ. ഇസ്രയേലി...
Read moreന്യൂഡൽഹി: മൂടൽമഞ്ഞ് മൂലം വിമാനങ്ങൾ വൈകുന്നത് ഒഴിവാക്കാൻ ആറിന നിർദേശവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മൂടൽമഞ്ഞ് അന്താരാഷ്ട, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചതോടെയാണ് നടപടിയുമായി വ്യോമയാനമന്ത്രി രംഗത്തെത്തിയത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു....
Read moreബെയ്ജിങ്: ബെയ്ജിങിലെ വിദൂര അവധിക്കാല ഗ്രാമത്തിൽ കുടുങ്ങി 1000 വിനോദസഞ്ചാരികൾ. ചൈനയുടെ വടക്കുപടിഞ്ഞാറൻ ഷിൻജിയാങ് മേഖലയിൽ ഉയർന്ന മഞ്ഞുവീഴ്ചയും കാലാവസ്ഥ വ്യതിയാനവുമാണ് സഞ്ചാരികളെ കുടുക്കിയത്. ചില പ്രദേശങ്ങളിൽ തുടർച്ചയായി മഞ്ഞുവീഴ്ചയുണ്ട്. സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന കസാക്കിസ്ഥാൻ, റഷ്യ, മംഗോളിയ എന്നിവയുടെ അതിർത്തിക്കടുത്തുള്ള സ്ഥലമായ...
Read moreപോർട്ട് ലൂയിസ്: കനത്ത പ്രളയത്തിൽ വലഞ്ഞ് മൗറീഷ്യസ്. ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് മൗറീഷ്യസിലേക്ക് നീങ്ങിയതോടെയാണ് പ്രളയം ശക്തമായത്. ഒരറിയിപ്പുണ്ടാകുന്നത് വരെ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് മൗറീഷ്യസ് തീരത്തേക്ക് നീങ്ങുകയാണ്. വെള്ളപ്പൊക്കത്തിൽ മൗറീഷ്യസിന്റെ തലസ്ഥാനമായ...
Read more