വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും...
Read moreസന്‍ആ: അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ ആക്രമണം. യെമന്‍റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ ചരക്ക് കപ്പലില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നാണ് സൂചന. ചരക്ക് കപ്പലില്‍ മിസൈല്‍ പതിച്ചെങ്കിലും ആളപായമില്ല. കപ്പലിന് കേട് പാട് സംഭവിച്ചു....
Read moreമക്കയിലെത്തി ഉംറ നിർവഹിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താന്റെ കമന്റ് ബോക്സിൽ ‘ജയ് ശ്രീരാം’ വിളികളുമായി തീവ്ര ഹിന്ദുത്വർ. മകനൊപ്പം ഉംറ നിർവഹിക്കാൻ അനുഗ്രഹമുണ്ടായെന്ന കുറിപ്പോടെയാണ് മുൻതാരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ ചിത്രം പോസ്റ്റ് ചെയ്തത്....
Read moreബാഹുബലിയും കെജിഎഫുമൊക്കെ തെളിച്ച തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള പാന്‍ ഇന്ത്യന്‍ പാതയില്‍ തൊട്ടുപിന്നാലെ എത്തിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്‍പ. തെലുങ്കിലെ പ്രമുഖ സംവിധായകനായ സുകുമാര്‍ ഒരുക്കിയ ആക്ഷന്‍ ഡ്രാമ ഇതുവരെ കാണാത്ത തരത്തിലാണ് അല്ലു അര്‍ജുനെ അവതരിപ്പിച്ചത്. ചിത്രം ഉത്തരേന്ത്യന്‍...
Read moreമക്ക: സൗദി അറേബ്യയില്‍ സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് സംഭവം ഉണ്ടായത്. കുട്ടി എങ്ങനെയാണ് താഴേക്ക് വീണതെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദ്യാര്‍ത്ഥി സ്കൂളിന്‍റെ റൂഫില്‍ കയറിയെന്നും...
Read moreദുബൈ: ദുബൈ എമിറേറ്റിലെ 28 പ്രദേശങ്ങള്‍ക്ക് പുതിയ പേര് നല്‍കി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല ഇനി 'ബുര്‍ജ് ഖലീഫ' എന്നറിയപ്പെടും.നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണിത്. സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് ‘മദീനത്...
Read moreന്യൂയോർക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ആഗോള തൊഴിൽ സുരക്ഷക്ക് അപകടം സൃഷ്ടിക്കുമെന്ന് ഐ.എം.എഫ് മേധാവി. അതേസമയം ഉൽപാദനക്ഷമത വർധിപ്പിക്കാനും ആഗോളവളർച്ചക്ക് ഇന്ധനം നൽകാനും എ.ഐ വലിയ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതായും ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജീവ വിലയിരുത്തി. വികസിത സമ്പദ് വ്യവസ്ഥകളിലെ 40...
Read moreകൊച്ചി: കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ 7 പേർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി,...
Read moreറിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്. സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു. തായിഫിൽ...
Read moreറിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പ്രധാന റോഡിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ കാറിലെ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു....
Read more