ന്യൂഡൽഹി: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു. മാർച്ച് 15ന് മുമ്പായി ഇന്ത്യൻ സൈന്യത്തോട് ദ്വീപ് രാജ്യം വിടാനാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. അഞ്ചു ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയതിനു പിന്നാലെയാണ് പ്രസിഡന്‍റ് ഇക്കാര്യം വ്യക്തമാക്കിയത്.ലക്ഷദ്വീപ്...
Read moreവത്തിക്കാൻ: പ്രസംഗത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി. വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്. തൊണ്ടവേദന അനുഭവപ്പെട്ടതോടെ ആയിരുന്നു മാര്‍പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂർണ്ണമാക്കണം എന്നുണ്ട്....
Read moreവാഷിങ്ടൺ: ഇന്ധനച്ചോർച്ച കാരണം യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഇപ്പോൾ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തിൽ കത്തിത്തീരാൻ സാധ്യതയുണ്ടെന്നും കമ്പനി വക്താക്കൾ പറഞ്ഞു. ജനുവരി 8 ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് നിർമ്മിച്ച വൾക്കൻ റോക്കറ്റിൽ ദൗത്യം വിക്ഷേപിച്ചത്. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളുണ്ടായി....
Read moreറിയാദ്: റിയാദിൽനിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലയാളി മരിച്ചു. പത്തു വർഷമായി ഇവിടെ ടൈൽസ് ജോലിയിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജോൺസൺ (55) ആണ് മരിച്ചത്.ഭാര്യ: ലീല. മക്കൾ: ജോബിൻ, ജിബിൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി വാദി...
Read moreവെല്ലിങ്ടൺ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി. ഏറെക്കാലമായുള്ള പങ്കാളി ക്ലാർക്ക് ഗേഫോഡാണ് വരൻ. ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിൽനിന്ന് 325 കിലോമീറ്റർ അകലെയുള്ള ഹോക്ക്സ് ബേ മേഖലയിലെ മുന്തിരിത്തോട്ടത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്...
Read moreഫോൺ ഉപയോഗം വ്യക്തി ജീവിതത്തിലും ജോലി സ്ഥലത്തും പ്രശ്നമുണ്ടാക്കുമെന്ന ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടോ? ജോലി സ്ഥലത്ത് ഫോൺ ഉപയോഗിച്ചാൽ ജോലിയിൽ ശ്രദ്ധ കുറയുമെന്ന പേടിയുണ്ടോ? അങ്ങനെയങ്ങ് ഫോണിനെ വില്ലനാക്കാൻ വരട്ടെയെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. തൊഴിലിടങ്ങളിൽ ഫോൺ വില്ലനാണെന്ന് കരുതുന്ന കമ്പനികൾക്കും...
Read moreന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം...
Read moreകുവൈത്ത് സിറ്റി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. അബ്ദലി അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്നാണ് 45,000 നാര്‍കോട്ടിക് ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.ഇയാളില്‍ നിന്ന് 170ഓളം ലിറിക്ക ഗുളികകളും പിടികൂടി....
Read moreഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേൽ. ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ മറുപടി നൽകുകയായിരുന്നു ഇസ്രയേൽ. രാജ്യത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ നിലപാട് തങ്ങളുടേതല്ലെന്ന് പറഞ്ഞ ഇസ്രയേൽ, വംശഹത്യ തെളിഞ്ഞാൽ സൈനികർക്കെതിരെ ഇസ്രയേൽ കോടതികൾ...
Read moreവാഷിങ്ടൺ: വധശിക്ഷ നടപ്പാക്കാൻ പുതിയ രീതിയുമായി അമേരിക്കയിലെ അലബാമ സംസ്ഥാനം. വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കുന്നതിന് പകരം നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുക. ഈ രീതിക്ക് യുഎസ് ഫെഡറൽ കോടതി അനുമതി നൽകി. ഇതോടെ യുഎസിനെ ഞെട്ടിച്ച വാടക കൊലയാളി കെന്നത്ത് സ്മിത്തിന്റെ...
Read more