‘കൊവിഡ് 19നെ ഇപ്പോഴും പേടിക്കണം’; കാരണം വിശദീകരിച്ച് ലോകാരോഗ്യ സംഘടന…

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമായിരിക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് കാണുന്നത്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങള്‍ അടക്കം പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന സാഹചര്യം തന്നെയാണുള്ളത്. ജെഎൻ 1 എന്ന വൈറസ് വകഭേദമാണ് നിലവില്‍ ഏറ്റവുമധികം...

Read more

ക്രിക്കറ്റ് മത്സരത്തിൽ പൊക്കിയടിച്ച പന്ത് കൊണ്ട് മറ്റൊരു കളിയിലെ ഫീൽഡര്‍ മരിച്ചു

ക്രിക്കറ്റ് മത്സരത്തിൽ പൊക്കിയടിച്ച പന്ത് കൊണ്ട് മറ്റൊരു കളിയിലെ ഫീൽഡര്‍ മരിച്ചു

മുംബൈ : ക്രിക്കറ്റ് മാച്ചിനിടെ തലയിൽ പന്ത് വീണ് ബിസിനസുകാരൻ മരിച്ചു. 52കാരനായ ജയേഷ് ചുന്നിലാൽ സാവ്‌ലയ്ക്കാണ് ജീവൻ നഷ്ടമായത്.  ജയേഷിന്റെ മരണം ബുധനാഴ്ച മുംബൈ പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മുംബൈ മാട്ടുംഗ ഏരിയയിലെ ദാദ്‌കർ ക്രിക്കറ്റ് ഗ്രൗണ്ടിൽ കച്ചി...

Read more

വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ

വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ

റോം: ​വാ​ട​ക ഗ​ർ​ഭ​ധാ​ര​ണം നി​കൃ​ഷ്ട ആ​ചാ​ര​മാ​ണെ​ന്നും ആ​ഗോ​ള നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഗ​ർ​ഭ​ധാ​ര​ണ​ത്തെ വാ​ണി​ജ്യ​വ​ത്ക​രി​ക്ക​ലാ​ണി​തെ​ന്നും വ​ത്തി​ക്കാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​ർ​ക്ക് മു​ന്നി​ൽ വി​ദേ​ശ​ന​യ പ്ര​ഖ്യാ​പ​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘പി​റ​വി​യെ​ടു​ക്കാ​ത്ത കു​ഞ്ഞി​ന്റെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​ത് വ്യാ​പാ​രം ന​ട​ത്തേ​ണ്ട വ​സ്തു​വാ​ക്ക​രു​ത്. സ്ത്രീ​യു​ടെ​യും കു​ട്ടി​യു​ടെ​യും...

Read more

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ദോഹ: അൽ അഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. ദോഹയിൽ നടക്കുന്ന ആഗോള മുസ്‍ലിം പണ്ഡിതസഭ സമ്മേളനത്തിന്റെ ഫലസ്തീൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂട്ടക്കൊലകളും വംശീയ ഉന്മൂലനവുമായി ഗസ്സയിൽ ഇസ്രായേൽ തേർവാഴ്ച നടത്തിയിട്ടും...

Read more

കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

ഇൻഡോർ: രാമക്ഷേത്ര ഉ​ദ്ഘാടനത്തിന്റെ ഭാഗമായി കടകളിലും മാളുകളിലും ക്ഷേത്രത്തിന്റെ ചെറുമോഡലുകൾ സ്ഥാപിക്കണമെന്ന ഭീഷണി​യുമായി ഇൻഡോർ മേയർ. സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്നും മേയർ പുഷ്യാമിത്ര ഭാർഗവ് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.‘ക്രിസ്മസിന് മാളുകളിലും റെസ്റ്റോറന്റുകളിലും ക്രിസ്മസ് ട്രീയും സാന്താക്ലോസും സ്ഥാപിക്കാമെങ്കിൽ, രാമക്ഷേത്ര ഉദ്ഘാടന ദിവസം ക്ഷേത്ര...

Read more

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഗസ്സ: വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. സാലിഹ് അറൂറിയെയും റിദ്‍വാൻ ഫോഴ്സിന്‍റെ യൂനിറ്റ് ഉപമേധാവി വിസ്സാം അൽ തവീലിനെയും വധിച്ചതിനുള്ള തിരിച്ചടിയാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. സഫേദിലെ ഇസ്രായേലിന്‍റെ വ്യോമ നിരീക്ഷണ കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഒക്ടോബർ...

Read more

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

ടോക്യോ: ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇതുവരെ സുനാമി മുന്നറിയിപ്പൊന്നുമില്ലെന്ന് അധികൃതർ എ.എഫ്.പി ന്യൂസ് ഏജൻസിയോട് പറഞ്ഞു. ജനുവരി ഒന്നിന് ഭൂചലനം അനുഭവപ്പെട്ട മധ്യ ജപ്പാനിലെ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും ഭൂചലനമുണ്ടായത്. 7.5...

Read more

പ്രവാസികളുടെ ശ്രദ്ധക്ക്; എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് പുതിയ നിബന്ധന, ഉടൻ പ്രാബല്യത്തിൽ വരും

പ്രവാസികളുടെ ശ്രദ്ധക്ക്; എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് പുതിയ നിബന്ധന, ഉടൻ പ്രാബല്യത്തിൽ വരും

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം...

Read more

മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: ഹജ്ജ്​ കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട്​ ​സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്​മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ബിൻ അബ്​ദുൽ അസീസുമായി കൂടിക്കാഴ്​ച നടത്തി. പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്​തതിനൊപ്പം സൗഹൃദ സംഭാഷണവും...

Read more

വൈറ്റ്ഹൗസി​ന്റെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി; ഡ്രൈവര്‍ അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി.  തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയേടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കാർ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഡൗണ്‍ ടൗൺ...

Read more
Page 163 of 746 1 162 163 164 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.