ഹോംവര്‍ക്ക് ചെയ്ത് കൊണ്ടുവരാത്ത ഒരു ക്ലാസിലെ 50 ഓളം കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കിയ സ്കൂളിന് വീണ്ടും തിരിച്ചടി. സ്കൂളിന് ഒരു ലക്ഷം രൂപയാണ് ഈ വിഷയത്തില്‍ കോടതി പിഴയിട്ടത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും...
Read moreഫ്ലോറിഡ: അടുക്കള തോട്ടത്തിൽ ശല്യക്കാരായ അയൽവാസിയുടെ നായകൾക്ക് കീടനാശിനി കൊടുത്ത് കൊന്നുവെന്ന ആരോപണത്തിൽ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അയൽവാസിയുടെ പൂച്ചകളും വളർത്തുനായകളും സ്ഥിരമായി ശല്യക്കാരായി മാറിയതിന് പിന്നാലെ ഇനിയും തോട്ടത്തിൽ കയറിയാൽ കൊന്ന് കളയുമെന്ന് ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു....
Read moreദില്ലി: മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ. പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന പര്യടനം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് ചൈന അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്...
Read moreറിയാദ്: ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ...
Read moreകുവൈത്ത് സിറ്റി: കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആകെ 289 പ്രവാസികളാണ് പിടിയിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. ഫഹാഹീൽ, മംഗഫ്, ഫർവാനിയ, ഷുവൈഖ്, ഹവല്ലി,...
Read moreഅജ്മാന്‍: കാണാതായ ഒമ്പതു വയസ്സുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ വെറും ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി അജ്മാന്‍ പൊലീസ്. അല്‍റാഷിദിയ മേഖലയില്‍ നിന്ന് വെള്ളിയാഴ്ചയാണ് അറബ് വംശജയായ ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ കാണാതായത്. പരാതി ലഭിച്ച് അര മണിക്കൂറിനകം കണ്ടെത്തിയ കുട്ടി പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതയാണെന്ന്...
Read moreധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തം ആയിരങ്ങളെ വഴിയാധാരമാക്കി. ഉഖിയയിലെ ക്യാമ്പിൽ ഞായറാഴ്ച പുലർച്ചയാണ് തീപിടിത്തമുണ്ടായത്. 711 ഷെൽട്ടറുകൾ പൂർണമായും 63 എണ്ണം ഭാഗികമായും കത്തിനശിച്ചതായി അഭയാർഥി കമീഷണർ മിസാനുറഹ്മാൻ പറഞ്ഞു. അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളും രണ്ട് പള്ളികളും നശിക്കപ്പെട്ടു....
Read moreറിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ്...
Read moreജറൂസലം: കുടുംബ വേരുകൾ ഒന്നൊന്നായി ഇസ്രായേൽ അറുത്തുമാറ്റുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ ആ മാധ്യമ പ്രവർത്തകന് കഴിഞ്ഞുള്ളൂ. ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അൽജസീറ മാധ്യമപ്രവർത്തകന്റെ മകനുമുണ്ടായിരുന്നു. അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വഈൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് ആണ്...
Read moreമാസങ്ങളുടെ ഇടവേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം രണ്ടാമതും തകരാറിലായി. സെപ്തംബര്‍ മാസത്തില്‍ ഇന്ത്യയില്‍ വച്ച നടന്ന ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് ആദ്യം ട്രൂഡോയുടെ വിമാനം തകരാറിലായതെങ്കില്‍ ഇത്തവണ ജമൈക്കയില്‍ വച്ചാണ് ട്രൂഡോയ്ക്ക് തന്റെ ഔദ്യോഗിക വിമാനം പണി...
Read more