ദില്ലി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തിങ്കളാഴ്ച മുതൽ യുകെയിലെത്തും. 22 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. രാജ്‌നാഥ് സിംഗ് 2022 ജൂണിൽ യുകെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ...
Read moreറാഞ്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇറ്റലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നിന്നുള്ള രാം റാവത്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. എംബിഎ പഠിക്കാനാണ് രാം റാവത്ത് ഇറ്റലിയിലേക്ക് പോയത്. പുതുവത്സരാശംസകൾ നേരാൻ മാതാപിതാക്കൾ വിളിച്ചപ്പോൾ രാം റാവത്തിനെ...
Read moreപോർട്ട്ലാന്റ്: അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ഒരു ഭാഗം അടർന്നുപോയതിന്റെ പശ്ചാത്തലത്തിൽ 171 ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവീസ് നിർത്തിവയ്പ്പിച്ച് അമേരിക്കൻ വ്യോമയാന ഏജൻസി. പരിശോധനകളുടെ ഭാഗമായാണ് നടപടി. 60 സർവീസുകളാണ് ഈ തീരുമാനം മൂലം റദ്ദായത്. ബോയിങ് 737 മാക്സ്...
Read moreദില്ലി: ഭൂട്ടാനിലെ ചരിത്രപ്രാധാന്യമുള്ളതും രാജകുടുംബത്തിന്റെ അധീനതയിലുള്ളതുമായ പ്രദേശങ്ങളിലും ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്തും ചൈന കൈയേറി ടൗൺഷിപ്പ് നിർമിക്കുന്നതായി റിപ്പോർട്ട്. ഒരുമാസത്തിൽ കുറഞ്ഞ സമയത്തെ ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. വടക്കുകിഴക്കൻ ഭൂട്ടാനിലാണ് ചൈനയുടെ കടന്നുകയറ്റം. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെന്നതും...
Read moreമനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം. പാര്‍ലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. ഓരോ തവണയും നാട്ടിലേക്ക് അയയ്ക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍...
Read moreറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൻറെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാർക്ക് ലഭിച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. വിവിധ കേസുകളിൽ പെട്ട് ജയിലുകളിലായിരുന്ന വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾക്കാണ് ജയിൽ മോചിതരാവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും...
Read moreഅശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തില്‍ ഇതുവരെ...
Read moreഇറാൻ ഇരട്ട സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്ന് പേർ പിടിയിലായി. ആക്രമണത്തത്തിന് സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായും ഇറാൻ ഇന്റലിജൻസ് വ്യക്തമാക്കി. അഞ്ച് നഗരങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച തെക്കൻ നഗരമായ കെർമാനിലുണ്ടായ സ്ഫോടനങ്ങളുടെ...
Read moreപെഷാവർ: പാകിസ്താനിലെ ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു. പാക്, അഫ്ഗാൻ അതിർത്തിയിലെ മിർ അലി തെഹ്സിലിലാണ് സംഭവം. ആടുമേയ്ക്കുകയായിരുന്ന അഞ്ചിനും 15നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്, അഫ്ഗാൻ അതിർത്തി...
Read moreകൊളംബോ: സമുദ്രാതിർത്തി ഭേദിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. 2023ൽ 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 35 ബോട്ടുകളുമാണ് ശ്രീലങ്ക പിടികൂടിയത്. ഇവരിൽനിന്നാണ് 21 പേരെ വിട്ടയച്ചത്. ചെന്നൈയിലേക്കാണ് ഇവരെ അയച്ചത്. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ നയതന്ത്രതലത്തിൽ ചർച്ച...
Read more