മസ്കത്ത്: ഓടകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന മലിനജലത്തിൽനിന്ന് ബയോഗ്യാസ് നിർമിക്കാനുള്ള പദ്ധതിയുമായി നാമാ വാട്ടർ. വിഷൻ 2040ന്‍റെ ഭാഗമായി രാജ്യത്തിന് സാമ്പത്തിക വളർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം മലിനജലത്തിൽനിന്നുള്ള നിരവധി പദ്ധതികളും നിലവിലുണ്ട്.മുനിസിപ്പാലിറ്റിയുടെ മലിന ജലത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കൽ, ജൈവ...
Read moreകൈറോ: ഗസ്സയിൽ വെടിനിർത്തലിന് ഈജിപ്ത് മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യാൻ ഹമാസ്, ഇസ്ലാമിക് ജിഹാദ് പ്രതിനിധി സംഘം കൈറോയിൽ. താൽക്കാലിക വെടിനിർത്തൽ, ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം, സ്ഥിരം വെടിനിർത്തൽ എന്നിങ്ങനെ മൂന്നുഘട്ട പദ്ധതിയാണ് ഈജിപ്ത് നിർദേശിച്ചത്.ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ ഇനി ചർച്ചക്കില്ലെന്ന് ഒരാഴ്ച...
Read moreറിയാദ്: സൗദി പോസ്റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്റ്റും ചേർന്ന് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒമാനും സൗദിക്കുമിടയിൽ പുതിയ റോഡ് തുറക്കുന്നതിനോട് അനുബന്ധിച്ചാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും...
Read moreറിയാദ്: സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ...
Read moreദുബൈ: പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക.ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ...
Read moreദുബൈ: ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഓപ്പറേഷന്‍ നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്.തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ്...
Read moreറിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സൗര്‍ മലയില്‍ ബുധാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സൗർ മലയിൽ ഏതാനും പേർക്ക് മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റ്...
Read moreമസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാരകരാറിനായുള്ള (എഫ്.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്തവർഷം ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം, സമഗ്ര സാമ്പത്തിക...
Read moreടെൽഅവീവ്: ആവർത്തിച്ചുള്ള അന്താരാഷ്ട്ര സമ്മർദ്ദം അവഗണിച്ച് പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ...
Read moreമോസ്കോ: ലോകത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം സുശക്തമായി മുന്നേറുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ക്രെംലിനിൽ നടത്തിയ ചർച്ചക്കിടെയാണ് പുടിന്റെ പരാമർശം. യുക്രെയ്ൻ യുദ്ധസാഹചര്യത്തെക്കുറിച്ച് താൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ടെന്നും...
Read more