ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസിലെ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എയായ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. അമലപുരം സ്വദേശികളായ പി നാഗേശ്വര റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്ന പെണ്‍കുട്ടി...
Read moreഅബുദാബി: ഉദ്ഘാടനത്തിനൊരുങ്ങി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷത്രം ഭക്തർക്ക് സമർപ്പിക്കും. ഫെബ്രുവരി 18 മുതൽ പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും. ക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 14ന് ആരാധനാ കര്‍മങ്ങള്‍ക്ക്...
Read moreപാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക...
Read moreറിയാദ്: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ കർണാടക സ്വദേശി മരിച്ചു. മംഗലാപുരം കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) അൽഖസീം പ്രവിശ്യയിലെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. 12 വർഷമായി...
Read moreസോൾ: പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ "പാരസൈറ്റ്" എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ...
Read moreമസ്കത്ത്: മയക്കുമരുന്നുമായി അഞ്ചു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്നുകളും ലഹരി പദാർഥങ്ങളും പ്രതിരോധിക്കുന്ന ഡിപ്പാർട്ട്മെന്റാണ് ഏഷ്യൻ പൗരന്മാരായ പ്രതികളെ പിടികൂടുന്നത്. ഇവരിൽനിന്ന് 35 കിലോഗ്രാമിൽ അധികം ക്രിസ്റ്റൽ മയക്കുമരുന്ന് കണ്ടെടുത്തു.പ്രതികൾക്കെതിരായ...
Read moreവിമാനം മാറിക്കയറിയ ആറുവയസ്സുകാരൻ തനിച്ച് ചെന്നെത്തിപ്പെട്ടത് മറ്റൊരു നഗരത്തിൽ. ഫിലാഡൽഫിയയിൽ നിന്നും തന്റെ മുത്തശ്ശിയെ കാണാൻ വേണ്ടി ഫ്ലോറിഡയിലെ ഫോർട്ട് മിയേഴ്സിലേക്ക് പോവുകയായിരുന്നു കാസ്പർ എന്ന ബാലൻ. പക്ഷേ, കാസ്പർ കയറിയത് തെറ്റായ വിമാനത്തിലാണ്. അവൻ ചെന്നെത്തിയതോ ഫോർട്ട് മിയേഴ്സിൽ നിന്നും...
Read more70 -കാരനെ വിവാഹം ചെയ്ത് 56 -കാരി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഭർത്താവറിയാതെ ഭർത്താവിന്റെ 3.61 കോടി രൂപയുടെ വീട് വിറ്റ് ആ കാശ് അവർ കൈക്കലാക്കുകയും ചെയ്തു. സംഭവം നടന്നത് മുംബൈയിലാണ്. പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഭാര്യ...
Read moreറിയാദ് സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ത്വലാല്‍ ബിന്‍ മുബാറക് ബിന്‍ ഖലീഫ് അല്‍ഉസൈമി അല്‍ഉതൈബിക്കിന്റെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ്...
Read moreമസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. 135 കിലോഗ്രാം ലഹരിമരുന്നുമായാണ് അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ വകുപ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികള്‍ക്കെതിരെ...
Read more