റിയാദ്: നാട്ടിൽ നിന്ന് മകൻ ഒരു നോക്ക് കാണാൻ റിയാദിലെത്തി ഏതാനും സമയത്തിനുള്ളിൽ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന പിതാവ് എന്നന്നേക്കുമായി കണ്ണടച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ് റിയാദ് എക്സിറ്റ് അഞ്ചിലെ കിങ്ഡം...
Read moreദോഹ: ഖത്തറില്‍ ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശരത്കാലത്തിന് അവസാനം കുറിച്ച് ശൈത്യകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. അതേസമയം വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും...
Read moreഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക പുതുവത്സര അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു.2024 ജനുവരി രണ്ട് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഇതോടെ...
Read moreറിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത...
Read moreലോകത്തെവിടെയും മോഷ്ടാക്കളുണ്ട്. എന്നാൽ, യാത്രക്കിടെ കാബ് ഡ്രൈവർ തന്നെ പാസ്പോർട്ടും ലഗേജും മോഷ്ടിച്ചാൽ എന്താണ് ചെയ്യുക? അതുപോലെ ഒരു അനുഭവമുണ്ടായത് കാംബ്രിഡ്‍ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിക്കാണ്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ശ്രേയ. അതിനിടെയാണ്...
Read moreസൗദിയിൽ നിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ.ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബാഗേരി അറിയിച്ചു. ഹൂതികൾ പ്രവർത്തിക്കുന്നത് സ്വന്തം നിലയിലാണെന്നും ചെറുത്തുനിൽപ്പിനെ ചോദ്യം ചെയ്യരുതെന്നും അലി...
Read moreഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 70-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 56 കാരനായ ഇസ്സാം അൽ മുഗ്‌റാബി, ഭാര്യ, അഞ്ച് കുട്ടികൾ, മറ്റ് ബന്ധുക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപം ബോംബാക്രമണത്തിൽ കുടുംബത്തിലെ 70ലധികം പേർ...
Read moreസൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. അറബിക്കടലിൽ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പൽ മംഗലാപുരത്തേക്ക് പൊകും. കപ്പലുമായി ആശയവിനിമയം...
Read moreമസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു....
Read moreമസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. ഖുറിയാത്ത് വിലായത്തിലാണ് 70 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ രാജ്യക്കാര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡാണ് ഖുറിയാത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടിയത്....
Read more