കൊലപാതക കേസുകൾ; സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

കൊലപാതക കേസുകൾ; സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി വനിത...

Read more

യുഎഇയില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. എമിറേറ്റ്‌സ് റോഡില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നത്. യുഎഇ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എമിറേറ്റ്‌സ് റോഡില്‍ അല്‍ സുബൈര്‍ ടണലില്‍ നിന്ന് ബ്രിഡ്ജ്...

Read more

കൊലപാതക കേസുകൾ; സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

കൊലപാതക കേസുകൾ; സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി വനിത...

Read more

ന്യൂമോണിയ ബാധിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

ന്യൂമോണിയ ബാധിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. യു.പി സ്വദേശിയാണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ലക്നൗ സ്വദേശി മുഹമ്മദ്‌ ലുക്മാൻ (30) ആണ് മരിച്ചത്. അവിവാഹിതനായ ഇദ്ദേഹം റിയാദിലെ ഷവാഹിദ്...

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. പൊന്നാനി സ്വദേശി മാവുംകുന്നത്ത് നജീബ് (53) ആണ് ഹൃദയാഘാതം മൂലം മസ്‌കറ്റിലെ താമസസ്ഥലത്ത് മരിച്ചത്. നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്‌കറ്റില്‍ എത്തിയത്. പിതാവ്: മുഹമ്മദ്, മാതാവ്: റുഖിയ, ഭാര്യ: ഫൗസിയ...

Read more

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

ദോഹ: ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷങ്ങളില്ലാത്ത ദേശീയ ദിനമാണ് ഇക്കുറി കടന്നു പോകുന്നത്. വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളുമില്ല. കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ...

Read more

അജ്ഞാതര്‍ വിഷം നല്‍കി?; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

അജ്ഞാതര്‍ വിഷം നല്‍കി?; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇബ്രാഹിന് അജ്ഞാതര്‍ വിഷം നല്‍കിയെന്നും ആരോഗ്യ നില ഗുരുതരമാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദാവൂദിന്റെ...

Read more

വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

ഏഴ് കൊലപാതകമടക്കും നിരവധി തട്ടിക്കൊണ്ട് പോകലുകളും മോഷണവും നടത്തിയ പരമ്പര കൊലയാളികളില്‍ ഒരാളായ ലാവോ റോംഗ്സിയുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയെന്ന് ചൈന. ലാവോ റോംഗ്സിയും ഇവരുടെ ഭര്‍ത്താവ് ഫാ സിയിംഗും ചേര്‍ന്ന് 1996 മുതല്‍ 1999 വരെയുള്ള മൂന്ന് വര്‍ഷക്കാലം...

Read more

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

ഗസ്സ: ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ്...

Read more

ഗസ്സയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവയ്പ്പ്; രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഗസ്സയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവയ്പ്പ്; രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. ഗസ്സയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ് സംഭവം. ഗസ്സയിലെ ഭൂരിഭാഗം ക്രിസ്ത്യന്‍ കുടുംബങ്ങളും യുദ്ധം ആരംഭിച്ചതുമുതല്‍ അഭയം തേടിയ പള്ളിയിലാണ് ആക്രമണമുണ്ടായത്. അമ്മയും മകളുമാണ് വെടിവയ്പ്പില്‍...

Read more
Page 181 of 746 1 180 181 182 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.