നൂതന വിദ്യാഭ്യാസ പദ്ധതികൾ ലക്ഷ്യം; സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

ടെസ്ല സ്ഥാപകനും കോടീശ്വരനുമായ ഇലോൺ മസ്ക് സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്. യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനമാണ് ഉണ്ടായി എന്ന് മസ്ക് എക്സിലൂടെ വിമർശിച്ചു. ശാസ്ത്രം എഞ്ചിനീയറിങ്, ടെക്‌നോളജി,...

Read more

കൊടുങ്കാറ്റിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നു; അർജന്റീനയിൽ 13 മരണം

കൊടുങ്കാറ്റിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നു; അർജന്റീനയിൽ 13 മരണം

അർജന്റീനയിൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 13 പേർ മരിച്ചു. തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയിലാണ് അപകടമുണ്ടായത്. സ്കേറ്റിംഗ് മത്സരം നടക്കുന്നതിനിടെ കനത്ത മഴയിലും കൊടുങ്കാറ്റിലും സ്പോർട്സ് ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അർജന്റീനയുടെ ധാന്യ ഉത്പാദന പ്രദേശങ്ങളിലൊന്നായ ബ്യൂണസ് ഐറിസ്...

Read more

വസ്തു ഇടപാടിലെ സാമ്പത്തിക തിരിമറി, മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാളിന് തടവ് ശിക്ഷ

വസ്തു ഇടപാടിലെ സാമ്പത്തിക തിരിമറി, മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാളിന് തടവ് ശിക്ഷ

വത്തിക്കാന്‍: ഇറ്റാലിയൻ പുരോഹിതനും മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിനെ ശിക്ഷിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി. സാമ്പത്തിക ക്രമക്കേടിലാണ് നടപടി. വത്തിക്കാൻ കോടതിയുടെ നടപടി നേരിടുന്ന ഏറ്റവും മുതിർന്ന പുരോഹിതനാണ്. അഞ്ചര വർഷം തടവാണ് ശിക്ഷ. ലണ്ടനിലെ ഒരു വസ്തു...

Read more

സംഗീത പരിപാടി അവതരിപ്പിക്കവെ ആരാധകരുടെ മുന്നിൽ കുഴഞ്ഞുവീണു, ഗായകന് ദാരുണാന്ത്യം

സംഗീത പരിപാടി അവതരിപ്പിക്കവെ ആരാധകരുടെ മുന്നിൽ കുഴഞ്ഞുവീണു, ഗായകന് ദാരുണാന്ത്യം

ബഹിയ: സംഗീത പരിപാടി അവതരിപ്പിക്കവെ ഗായകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയൻ സുവിശേഷ ഗായകൻ പെദ്രോ ഹെന്‍ട്രിക് എന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്റാനയിലെ ഒരു സ്വകാര്യ പരിപാടിക്കിടെ മരിച്ചത്. വേദിയില്‍ ഗാനം ആലപിക്കുന്നതിനിടെ പെദ്രോ ഹെന്‍ട്രിക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദേശീയ...

Read more

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിൽ മിന്നൽ പരിശോധനയുമായി അധികൃതർ. മഹ്ബൂല, സബാഹ് അൽ നാസർ, ഷർഖ്, ഹവല്ലി, അൽ ഫഹാഹീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്. താമസ നിയമം ലംഘിച്ച 162 പേർ അറസ്റ്റിലായി....

Read more

കുവൈത്ത് അമീറിന്റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

കുവൈത്ത് അമീറിന്റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അബുദാബി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍...

Read more

അരനൂറ്റാണ്ടിന്റെ ഭരണപരിചയം; വിടവാങ്ങിയത് രാജ്യത്തിൻറെ പ്രിയപ്പെട്ട ഭരണാധികാരി

അരനൂറ്റാണ്ടിന്റെ ഭരണപരിചയം; വിടവാങ്ങിയത് രാജ്യത്തിൻറെ പ്രിയപ്പെട്ട ഭരണാധികാരി

കുവൈത്ത് സിറ്റി: കുവൈത്തിൻറെ പുരോഗതിയിൽ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ...

Read more

എട്ട് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ തീർഥാടകർ മക്കയിലേക്ക്

എട്ട് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ തീർഥാടകർ മക്കയിലേക്ക്

റിയാദ്> എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉംറ നിർവഹിക്കാൻ ഇറാനിയൻ തീർഥാടകർ ഡിസംബർ 19 ചൊവ്വാഴ്ച സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഇറാൻ ഹജ്ജ് ആൻഡ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി ഇക്കാര്യം അറിയിച്ചു.ആദ്യ ബാച്ചിൽ 550 തീർഥാടകർ ഉണ്ടാകും. ഡിസംബർ...

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: മലയാളി യുഎഇയില്‍ മരിച്ചു. കായംകുളം കറ്റാനം വരിക്കോലിത്തറയില്‍ സാന്തോം വീട്ടില്‍ വര്‍ഗീസ്-മോളി ദമ്പതികളുടെ മകന്‍ റെക്‌സ് വര്‍ഗീസ് (43) ആണ് ദുബൈയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മഷ്രിഖ് ബാങ്ക് ദുബൈ മുറാഖാബാദ് ശാഖയില്‍ ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റായി ജോലി...

Read more

ഇന്ത്യൻ തടവുകാരുടെ ക്ഷേമം അന്വേഷിച്ച് സൗദി ജയിലുകളിൽ സന്ദർശനം നടത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ഇന്ത്യൻ തടവുകാരുടെ ക്ഷേമം അന്വേഷിച്ച് സൗദി ജയിലുകളിൽ സന്ദർശനം നടത്തി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ വരുന്ന രാജ്യത്തെ വിവിധ ജയിലുകളിൽ സന്ദർശനം...

Read more
Page 182 of 746 1 181 182 183 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.