അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; മത്സരം വൈകി

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; മത്സരം വൈകി

ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ​ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ...

Read more

മോദിയുടെ അധ്യക്ഷതയിൽ ജി20 വിർച്ച്വൽ ഉച്ചകോടി; ബ്രിക്സിൽ എത്തിയ ഷി ജിൻ പിങ് പങ്കെടുക്കില്ല, പുടിൻ എത്തിയേക്കും

മോദിയുടെ അധ്യക്ഷതയിൽ ജി20 വിർച്ച്വൽ ഉച്ചകോടി; ബ്രിക്സിൽ എത്തിയ ഷി ജിൻ പിങ് പങ്കെടുക്കില്ല, പുടിൻ എത്തിയേക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടി ഇന്ന് ചേരും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന...

Read more

മലയാളികൾക്ക് ആശ്വാസം ; സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക്​ സർവീസ് പുനഃരാരംഭിക്കുന്നു

മലയാളികൾക്ക് ആശ്വാസം ; സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക്​ സർവീസ് പുനഃരാരംഭിക്കുന്നു

മസ്കത്ത് ​: മലയാളികളടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസം പകർന്ന്​ ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക്​ സർവീസ് പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഡിസംബർ അഞ്ച്​ മുതൽ മസ്കത്തിൽ നിന്ന്​...

Read more

സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു ; മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു ; മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

റിയാദ് : സന്ദർശന വിസയിൽ റിയാദിന് സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്. അദ്ദേഹത്തിെൻറ ആന്തരികാവയവങ്ങളെല്ലാം ദാനം ചെയ്തു. അൽഖർജ് കിങ്...

Read more

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും

ബഹ്‌റൈൻ  : ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റുമായ വിമല ട്രീസ തോമസ്...

Read more

ഏഷ്യൻ കപ്പ് ഫുട്​ബോൾ ;​ ടിക്കറ്റ്​ വരുമാനം ഫലസ്​തീന്​ നീക്കിവെച്ച്​ ഖത്തർ

ഏഷ്യൻ കപ്പ് ഫുട്​ബോൾ ;​ ടിക്കറ്റ്​ വരുമാനം ഫലസ്​തീന്​ നീക്കിവെച്ച്​ ഖത്തർ

ദോഹ : ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബോളിൻെറ മാച്ച്​ ടിക്കറ്റ്​ വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്​തീനിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന്​ ടൂർണമെൻറ്​ പ്രാദേശിക സംഘാടകർ. 44 ദിവസമായി തുടരുന്ന ഇസ്രായേൽ ആ​ക്രമണത്തിൻെറ കെടുതികൾ അനുഭവിക്കുന്ന ജനങ്ങൾക്കായി മരുന്നും ഭക്ഷ്യ വസ്​തുക്കളും...

Read more

ജോലി പോയ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി

ജോലി പോയ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി

റിയാദ് : സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി തൊഴിലാളികളുള്‍പ്പെടെയുള്ള പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുണ്ടായത്. അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ...

Read more

ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു

ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു

ബഹ്റൈൻ : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58)ഇന്ന് രാവിലെ നിര്യാതനായി. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ്...

Read more

പുതിയ അപ്‌ഡേഷനുമായി ഇന്‍സ്റ്റഗ്രാം

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

ഫില്‍ട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. റീല്‍സിനും ഫോട്ടോ, സ്റ്റോറീസ് എന്നിവയ്ക്കു പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറുകളില്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്. ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം,...

Read more

റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

റണ്‍വേയ്ക്ക് മുകളിൽ ഡ്രോൺ; 2 ഇന്റിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വിമാനത്താവള നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അജ്ഞാത ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ഏതാനും വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചു മറ്റ് വിമാനത്താവളങ്ങളിലേക്ക് വിടുകയും ചെയ്തു. വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകള്‍ക്ക്...

Read more
Page 196 of 746 1 195 196 197 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.