ഉത്തരാഖണ്ഡ് ടണൽ ദുരന്തം ; തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡ് ടണൽ ദുരന്തം ; തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും. ആശങ്കയുടെ 70...

Read more

ഗൾഫിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സൗദിയിൽ റെഡ് അലെർട്ട്

ഗൾഫിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സൗദിയിൽ റെഡ് അലെർട്ട്

അബുദാബി : യുഎഇയിലും സൗദി അറേബ്യയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അതത് രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ ഇന്ന് വൈകുന്നേരം മുതല്‍ നാല് ദിവസത്തേക്കും സൗദി അറേബ്യയില്‍ അടുത്തയാഴ്ച പകുതി വരെയുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. സൗദിയില്‍...

Read more

വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

റിയാദ് : വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകൻറെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം. പിതാവ് : ആൻറണി (പരേതൻ), മാതാവ്...

Read more

ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം

ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം

ടെൽഅവീവ് : ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം. ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ...

Read more

ഒമാന്‍റെ പ്രഥമ ഉപഗ്രഹമായ അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു

ഒമാന്‍റെ പ്രഥമ ഉപഗ്രഹമായ അമാന്‍-1 വിജയകരമായി വിക്ഷേപിച്ചു

മസ്കറ്റ്: ഒമാന്‍റെ പ്രഥമ ഉപഗ്രഹം അമാന്‍-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഒമാന്‍ ബഹിരാകാശ കമ്പനിയായ എറ്റ്‍കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ഘടിപ്പിച്ച് കാലിഫോര്‍ണിയയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍...

Read more

ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അറിയാൻ, മെറ്റ തലവൻ ഒളിപ്പിച്ച വലിയ രഹസ്യം പുറത്ത്

ട്വിറ്റ‍ർ മോ‍ഡലിൽ പുതിയ സോഷ്യൽ മീഡിയ, മെറ്റയുടെ അടുത്ത നീക്കം

മെറ്റ തലവൻ മാർക്ക് സക്കർബർ​ഗിനെ തെളിവുമായി പുതിയ റിപ്പോർട്ട്. കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നടപടികൾ അട്ടിമറിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് - ഇൻസ്റ്റഗ്രാം ആപ്പുകളിലെ ഉയർന്ന സ്ഥാനത്തുള്ള ജീവനക്കാരുടെ നിർദേശങ്ങളെ സക്കർബർ​ഗ് വീറ്റോ പവർ ഉപയോഗിച്ച്...

Read more

ഭരണകേന്ദ്രങ്ങൾ ജനങ്ങൾ കൊള്ളയടിക്കുന്നു, ഹമാസിന് ഗാസ നിയന്ത്രണം നഷ്ടമെന്ന് ഇസ്രയേൽ

ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധമെന്ന് ‍ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗാസയുടെ...

Read more

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു ; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍‌

റിയാദ് : വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത യാത്രക്കാരനെ ജവാസത്ത് അധികൃതര്‍ പിടികൂടി. ഹായില്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ സ്വദേശിയാണ് പിടിയിലായത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നേരത്തെ...

Read more

ഒമാനിൽ 17 നുഴഞ്ഞു കയറ്റക്കാർ അറസ്റ്റിൽ

ഒമാനിൽ 17 നുഴഞ്ഞു കയറ്റക്കാർ അറസ്റ്റിൽ

മസ്കറ്റ് : ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 17 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. ബോട്ടിൽ എത്തിയ പതിനേഴ് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ...

Read more

ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസികളടക്കം മൂന്ന് പേർ അറസ്റ്റിൽ

മസ്കറ്റ് : ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്  അറിയിച്ചു. ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു  പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് ആഫ്രിക്കൻ...

Read more
Page 200 of 746 1 199 200 201 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.