ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു. ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ...
Read moreഅബുദാബി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുന്നു. പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും....
Read moreപെനിസിൽവാനിയ: വയോജന കേന്ദ്രത്തില്‍ രണ്ട് രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് ഇതിന് മുന്‍പ് കൊന്നത് 17 പേരെയെന്ന് കണ്ടെത്തല്‍. 43 മുതല്‍ 104 വരെ പ്രായമുള്ളവരായിരുന്നു നഴ്സിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. കഴിഞ്ഞ...
Read moreഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാതെ രക്ഷപ്പെടാൻ ഹൃദയാഘാതം അഭിനയിക്കുന്ന 50കാരൻ ഒടുവിൽ പൊലീസ് പിടിയിൽ. സ്പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. ഇരുപതിലേറെ റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഇയാൾ ഹൃദയാഘാതം അഭിനയിക്കുകയും പണം നൽകാതെ രക്ഷപ്പെടുകയും ചെയ്തെന്ന് ഡെയ്‌ലി...
Read moreജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്. ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിനു സമീപമാണ് വ്യാഴാഴ്ച വാഹനാപകടം ഉണ്ടായത്. അപകട വിവരം അറിഞ്ഞ ഉടനെ ആറ് ആംബുലന്‍സ് സംഘങ്ങള്‍...
Read moreറിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. റിയാദില്‍ റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം യുവതി നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതെന്ന കേസിലാണ് യുവതിയെ...
Read moreഅബുദാബി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യം വഷളാകുന്നതും നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിലുമുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചു. സുരക്ഷയും സ്ഥിരതയും...
Read moreമസ്കത്ത്: കഴിഞ്ഞ മാസം ഒമാനിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അസാധാരണ ചൂട് അനുഭവപ്പെട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ദലീലിലാണ് ശരാശരി കൂടിയ ചൂട് അനുഭവപ്പെട്ടത്. 45.2 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട താപനില. ബർകയിൽ 45...
Read moreപ്യോങ് യാങ്: ചെലവു ചുരുക്കലിന്റെ ഭാഗമായി ഉത്തരകൊറിയ വിവിധ രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടാനൊരുങ്ങുന്നു. സ്പെയിൻ, ഹോങ്കോങ്, അംഗോള, യുഗാണ്ട എന്നിവിടങ്ങളിലെ കാര്യാലയം അടച്ചുകഴിഞ്ഞു. പത്ത് രാജ്യങ്ങളിലെ എംബസി അടക്കാനാണ് തീരുമാനം. ആഗോള പരിതസ്ഥിതിയും രാജ്യത്തിന്റെ വിദേശനയവും പരിഗണിച്ചാണ് നടപടിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ...
Read moreറിയാദ്: തമിഴ്നാട്ടുകാരനായ ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു. അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദാസ് (35) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു....
Read more