പിങ്ടു: വെയർ ഹൗസിലെ തൊഴിലാളി ബിയർ നിർമ്മാണ സാമഗ്രഹികൾ അടങ്ങിയ വലിയ കണ്ടെയ്നറിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വൈറലായതിന് പിന്നാലെ കച്ചവടം ഇടിഞ്ഞ കമ്പനി വീഡിയോയിലെ തൊഴിലാളിയെ കണ്ടെത്തി. ചൈനയിലെ പ്രമുഖ ബിയർ നിർമ്മാതാക്കളായ സിങ്‌ടോ ബ്രൂവറി കമ്പനിയാണ് കണ്ടെയ്നറിൽ...
Read moreകാന്‍ബെറ: വിമാനത്താവളത്തിലെത്തിയപ്പോള്‍ വൈകി. പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിലെ പൈലറ്റിനെ കൈ കാണിച്ച് വിമാനം താഴെയിറക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍. ഓസ്ട്രേലിയയിലെ കാന്‍ബെറ വിമാനത്താവളത്തിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. ബോർഡ് ചെയ്ത് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം ഒരുങ്ങുന്നതിനിടയ്ക്കാണ് അതീവ സുരക്ഷ...
Read moreഗാസ സിറ്റി: അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട് ഗാസയിൽ അങ്ങോളമിങ്ങോളം വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലേക്ക് രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. നിരവധിയാളുകൾക്ക് പരിക്കേറ്റു. 46,000 അഭയാർഥികളുള്ള ക്യാമ്പിലെ ഭവനസമുച്ചയങ്ങൾ...
Read moreഅബുദാബി > ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് കുടുംബത്തോടൊപ്പം 1,000 പലസ്തീൻ കുട്ടികൾക്ക് യുഎഇ ആശുപത്രികളിൽ വൈദ്യചികിത്സ നൽകാൻ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. ലോകമെമ്പാടുമുള്ള സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിനുള്ള യുഎഇയുടെ...
Read moreറിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ...
Read moreമനുഷ്യർ മൃഗങ്ങളെക്കാൾ മൃഗീയമായി പെരുമാറുന്ന പല സംഭവങ്ങളും സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കണ്ണില്ലാത്ത ക്രൂരത കൂടി. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 19 -കാരനായ പിതാവ് തന്‍റെ മൂന്ന് മാസം മാത്രം പ്രായമുള്ള...
Read moreവാഷിങ്ടൺ: ഇസ്ലാമോഫോബിയയെ നേരിടാൻ നടപടികളുമായി അമേരിക്കൻ സർക്കാർ. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണത്തെ പിന്തുണച്ചതിൽ അമേരിക്കയിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിന്നുള്ള എതിർപ്പിനെ മറികടക്കാനാണ് പുതിയ നീക്കവുമായി ബൈഡൻ ഗവൺമെന്റ് രംഗത്തെത്തിയത്. രാജ്യത്തെയും ലോകത്തെയും ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് ദേശീയതലത്തിൽ നയം രൂപീകരിക്കാനാണ് സർക്കാർ തീരുമാനം....
Read moreഓസ്ട്രേലിയ: മരണ തൊപ്പി കൂണ്‍ എന്ന് പ്രസിദ്ധമായ വിഷക്കൂണ്‍ കറി കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ജൂലൈ അവസാനമാണ് വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചത്. സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഓസ്ട്രേലിയയിലെ വിക്ടോറിയ...
Read moreസിഡ്നി: മുന്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റില്‍. എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ ആണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ജൂലൈ അവസാനമാണ് മൂന്ന് പേര്‍ വിഷബാധ മൂലം മരിച്ചത്. ബന്ധുക്കളോടൊപ്പം...
Read moreഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. 1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനാണ്...
Read more