റിയാദ് : സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19...
Read moreറിയാദ് : ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് ശനിയാഴ്ച രാത്രി സൗദിയില്‍ ദൃശ്യമാകും. രാജ്യത്ത് എല്ലായിടത്തുമുള്ളവര്‍ക്കും രാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. രാത്രി 10.35ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം...
Read moreഅബുദാബി : ബിസിനസ്,ടൂറിസം, തൊഴില്‍ ആവശ്യങ്ങള്‍ക്കായി നിരവധി ഇന്ത്യക്കാരാണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇന്ത്യ-യുഎഇ കോറിഡോര്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പലരും ബാഗില്‍ യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്....
Read moreഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് മർദിച്ചതിനെത്തുടർന്ന് മെട്രോ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു പെൺകുട്ടി. അർമിത ഗൊരാവന്ദ് (16) എന്ന പെൺകുട്ടി ഒരു മാസം മുൻപാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മർദനത്തിനിരയായത്....
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സാല്‍മി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ അമേരിക്കന്‍ സൈനികന്‍ മരണപ്പെട്ടു. ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം...
Read moreവിമാന ഇന്ധനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയിലായി പാകിസ്ഥാന്‍റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്. ഇന്ധനം നല്‍കിയ വകയില്‍ വന്‍തോതില്‍ പണം കുടിശികയായതോടെ പാകിസ്ഥാന്‍ സ്റ്റേറ്റ് ഓയില്‍ വിമാന കമ്പനിക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ 13ന് ശേഷം...
Read moreഗ്വാങ്ജു: ജീവനുള്ള നീരാളിയെ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവം കഴിച്ച 82കാരന് ദാരുണാന്ത്യം. നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടലനുഭവപ്പെട്ടതാണ് മരണകാരണം. ജീവനുള്ള നീരാളിയെ ഉപയോഗിച്ച് നിർമ്മിക്കുന്ന സാന്‍ നാക്ജി എന്ന വിഭവമാണ് ജീവനെടുക്കാൻ കാരണമായത്.ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്...
Read moreകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ചകളിലെ സർവിസ് വെട്ടിക്കുറച്ചു. നവംബർ മാസത്തിൽ മാത്രമാണ് സർവിസ് നിർത്തിവെച്ചത്. നവംബറിൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവർ സമീപത്തെ ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ്. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ്...
Read moreഇസ്തംബുൾ: ഇസ്രായേലിനെ ഭ്രാന്തൻ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. ഭ്രാന്തൻ അവസ്ഥയിൽ നിന്നും ഇസ്രായേൽ എത്രയും പെട്ടെന്ന് പുറത്ത് വന്ന് ഗസ്സ മുനമ്പിലെ ആക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. കഴിഞ്ഞ രാത്രി അത്...
Read moreസാഗ്ജിയേഗാങ്: ആട്ടിറച്ചിയും പന്നിയിറച്ചിയുമെന്ന വ്യാജേനേ വിറ്റിരുന്നത് പൂച്ചയിറച്ചി. ചൈനയിൽ പൊലീസ് ഇടപെടലിലൂടെ രക്ഷപ്പെട്ടത് ആയിരത്തിലേറെ പൂച്ചകള്‍.ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. ഇവിടത്തെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കി. വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം...
Read more