മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ ‘ബ്ലൈൻഡ് സൈറ്റ്’ വരുന്നു

മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ ‘ബ്ലൈൻഡ് സൈറ്റ്’ വരുന്നു

കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചും ഒക്കെയാണ് മനുഷ്യർ ഈ ലോകത്തെ അറിയുന്നത്, അനുഭവിക്കുന്നത്. അതിൽത്തന്നെ കാഴ്ച എന്നത് ഏറെ വ്യത്യസ്തവും സവിശേഷവുമായ ഒരനുഭവം തന്നെയാണ്. കാഴ്ചയില്ലാതാകുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വിലയറിയില്ല എന്നത് വെറുമൊരു ഭാഷാ ശൈലി...

Read moreDetails

രാജ്യത്തെവിടെയും പ്രവർത്തിക്കാം, ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും; വമ്പൻ തീരുമാനവുമായി സൗദി മന്ത്രിസഭായോഗം

രാജ്യത്തെവിടെയും പ്രവർത്തിക്കാം, ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും; വമ്പൻ തീരുമാനവുമായി സൗദി മന്ത്രിസഭായോഗം

റിയാദ്: പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ രാജ്യത്തെവിടെയും പ്രവർത്തിക്കാനാവും, ബ്രാഞ്ചുകൾ തുറക്കാനാവും. വ്യാപാര നാമത്തിന്‍റെ (ട്രേഡ് നെയിം) രജിസ്ട്രേഷനും...

Read moreDetails

സോഷ്യൽ മീഡിയ ഉപയോ​ഗിക്കണേ പ്രായം തെളിയിക്കണം, ഓസ്ട്രേലിയയിൽ ആലോചന

സമൂഹമാധ്യമങ്ങൾ പരിധി വിടുന്നോ ? ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി

പ്രായപൂർത്തിയാകാത്തവരെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് ബാൻ ചെയ്യാൻ ആലോചിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. സമൂഹത്തിനു ദോഷം ചെയ്യുന്നുവെന്നും യഥാർത്ഥ സൗഹൃദങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ആന്‍റണി അൽബനീസ് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് തുറന്ന് പറഞ്ഞത്. 2023...

Read moreDetails

ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഛിന്നഗ്രഹം ഇന്ന് അരികെ

ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഛിന്നഗ്രഹം ഇന്ന് അരികെ

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള 2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ രണ്ട് ദിവസം മുമ്പ് കടന്നുപോയിരുന്നു. ഇപ്പോള്‍ അടുത്ത ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് ഇന്ന് മണിക്കൂറില്‍ 20,586 മൈല്‍ വേഗതയില്‍ കുതിച്ചെത്തുകയാണ്. 2022 എസ്‌ഡബ്ല്യൂ3 (Asteroid 2022...

Read moreDetails

പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ; അനുകൂലിച്ച് 124 രാജ്യങ്ങൾ

പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ; അനുകൂലിച്ച് 124 രാജ്യങ്ങൾ

ദില്ലി : പലസ്തീനെ അനുകൂലിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ. ഇസ്രയേൽ ഒരു കൊല്ലത്തിനകം പലസ്തീനിലെ അധിനിവേശ പ്രദേശങ്ങൾ ഒഴിയണം എന്ന പ്രമേയത്തിന്റെ  വോട്ടെടുപ്പിൽ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യുകെയും അടക്കം...

Read moreDetails

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളുമുണ്ടെന്ന് ഇസ്രയേൽ; പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങൾ

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളുമുണ്ടെന്ന് ഇസ്രയേൽ; പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങൾ

ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനണിലെ ജനങ്ങൾ. ഭീതിയിലായ ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകൾ, വാക്കിടോക്കി എന്നീ വയർലെസ് ഉപകരണങ്ങൾ സ്ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകൾ...

Read moreDetails

ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭിക്കും

ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ആ ഫീച്ചര്‍ തിരിച്ചെത്തുന്നു.!

മൊബൈല്‍ നമ്പര്‍ ആരുടേത് എന്ന് പരിശോധിക്കുന്ന ട്രൂകോളറിന്‍റെ സേവനങ്ങൾ ഇനി ഐഫോണിലും സുഗമമായി ലഭ്യമാകും. ആഗോളതലത്തിൽ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സൗജന്യ കോളർ ഐഡി സേവനമാണ് ട്രൂകോളര്‍. എന്നാൽ ഇത് ഐഫോണിൽ ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ സുഗമമായി ഉപയോഗിക്കാനാവില്ലായിരുന്നു. ആൻഡ്രോയ്‌ഡ് ഫോണുകളിലെ ട്രൂകോളർ...

Read moreDetails

സൗദിയിൽ ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം

സൗദിയിൽ ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം

റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി ഉത്പാദന മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്. സൗദി റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ വിപണികൾ തുറക്കും. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്ന വിലയും...

Read moreDetails

ലെബനനിൽ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൂടി കൊല്ലപ്പെട്ടു; അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

ലെബനനിൽ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൂടി കൊല്ലപ്പെട്ടു; അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

ന്യുയോർക്ക്: ലെബനനിലെ ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യു എൻ വ്യക്തമാക്കി....

Read moreDetails

അമേരിക്കയിലെത്തുന്ന മോദിയെ കാണുമെന്ന ട്രംപിന്‍റെ പ്രസ്താവനയിൽ ചർച്ച കൊഴുക്കുന്നു; മൗനം പാലിച്ച് ഇന്ത്യ

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

ദില്ലി: ക്വാഡ്, യു എൻ ഉച്ചകോടികൾക്കായി അടുത്ത ആഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്തയാഴ്ച കാണും എന്ന ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന വലിയ ചർച്ചയാകുമ്പോഴും മൗനം പാലിച്ച് ഇന്ത്യ. അമേരിക്കയിലെത്തുള്ള മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ...

Read moreDetails
Page 22 of 746 1 21 22 23 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.