ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

വെസ്റ്റ് ബാങ്കിലെ ക്യാമ്പിന് നേരെയും ഇസ്രയേൽ വ്യോമാക്രമണം; ആരോ​ഗ്യപ്രവർത്തകർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി പലസ്തീൻ

ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു....

Read more

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

ധരംശാല: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ്...

Read more

ഇൻക്യുബേറ്ററിലെ കുഞ്ഞുങ്ങളോടും ഇസ്രായേൽ ക്രൂരത; ഇന്ധനം തടഞ്ഞതോടെ 120ഓളം പിഞ്ചുജീവനുകൾ അപകടത്തിൽ

ഇൻക്യുബേറ്ററിലെ കുഞ്ഞുങ്ങളോടും ഇസ്രായേൽ ക്രൂരത; ഇന്ധനം തടഞ്ഞതോടെ 120ഓളം പിഞ്ചുജീവനുകൾ അപകടത്തിൽ

ഗസ്സ സിറ്റി: ഇസ്രായേൽ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപടത്തിൽ. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്‍റെ ചിൽഡ്രൻസ് ഏജൻസിയാണ് പുറത്തുവിട്ടത്.നിലവിൽ ഇൻക്യുബേറ്ററുകളിൽ 120 നവജാതശിശുക്കളുണ്ട്. അതിൽ 70 നവജാതശിശുക്കൾ മെക്കാനിക്കൽ വെന്‍റിലേഷനിലുള്ളതാണ്. ഇത്...

Read more

24 മണിക്കൂറിൽ 266 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 117 കുട്ടികൾ; ഗാസയിൽ അതിശക്ത വ്യോമാക്രമണവുമായി ഇസ്രയേൽ!

24 മണിക്കൂറിൽ 266 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ 117 കുട്ടികൾ; ഗാസയിൽ അതിശക്ത വ്യോമാക്രമണവുമായി ഇസ്രയേൽ!

ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 പേരും കുട്ടികളാണ്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കണക്കാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയിൽ അമേരിക്ക അവതരിപ്പിക്കുന്ന ഇസ്രയേൽ അനുകൂല...

Read more

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങള്‍ എഴുതുന്നത് വിലക്കി സൗദി

റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതരുതെന്ന് സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാൻറ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഖുർആനിക വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ...

Read more

ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ 17 കാരനടക്കം പത്തുപേർ മരിച്ചു

ഗർബ നൃത്തത്തിനിടെ ഹൃദയാഘാതം; ഗുജറാത്തിൽ 17 കാരനടക്കം പത്തുപേർ മരിച്ചു

വഡോദര > ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ 10 പേർ മരിച്ചു. ബറോഡയിലെ ദാബോയിൽ നിന്നുള്ള 13 കാരൻ ഉൾപ്പെടെയുള്ളവരാണ്‌ മരിച്ചത്‌. 17, 24 വയസുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. 24 മണിക്കൂറിനിടെയാണ്‌ സമാനമായ കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌...

Read more

തേജ് ചുഴലിക്കാറ്റ്: ചില വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാന്‍ അധികൃതര്‍

തേജ് ചുഴലിക്കാറ്റ്: ചില വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാന്‍ അധികൃതര്‍

മസ്കറ്റ്: തേജ് ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്നതിന്റെ തയ്യാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചു. തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത്...

Read more

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍, ‘സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണം’

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍, ‘സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണം’

ദില്ലി: ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാൻ അബു അൽഹൈജാ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

Read more

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

യുഎസില്‍ ജൂതനേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

യുഎസ് സിനഗോഗിലെ ജൂത നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെട്രോപൊളിറ്റന്‍ ഡിട്രോയിറ്റിലെ ഐസക് അഗ്രീ ഡൗണ്‍ടൗണ്‍ സിനഗോഗ് അധ്യക്ഷയായ സാമന്ത് വോള്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തീവ്രമായിരിക്കുന്ന ഘട്ടത്തിലുളള ജൂത നേതാവിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു....

Read more

ജല, ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച; ഗാസയെ കാത്തിരിക്കുന്നത് കോളറയും മാരകമായ പകര്‍ച്ചവ്യാധികളും

ജല, ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച; ഗാസയെ കാത്തിരിക്കുന്നത് കോളറയും മാരകമായ പകര്‍ച്ചവ്യാധികളും

പശ്ചിമേഷ്യന്‍ ഭൂമിയിലെ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍, ഗാസയിലെ നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. വെള്ളവും ഭക്ഷണവും വസ്ത്രവും വീടും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഗാസ ജനതയ്ക്ക് ലഭിക്കുന്നത് തന്നെ കഷ്ടിച്ചാണ്. ഗാസയിലേക്ക് 20 ട്രക്കുകള്‍ ഭക്ഷണവും വെള്ളവുമായി എത്തിയതിനെ കടലിലൊരു...

Read more
Page 222 of 746 1 221 222 223 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.