ദില്ലി: ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന പലസ്തീന് സഹായവുമായി ഇന്ത്യ. വ്യോമസേന വിമാനം സഹായവുമായി ഈജിപ്തിലേക്ക് തിരിച്ചു. മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗാസയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു....
Read moreകെയ്റോ: യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു. ഗാസയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും യുഎൻ സുരക്ഷ കൗൺസിലിന് കഴിയാതിരുന്നതിൽ സൗദി നിരാശ പ്രകടിപ്പിച്ചു. ഗാസയിൽ സമ്മർദത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ...
Read moreറിയാദ്: പരിസ്ഥിതിക്കും ജീവികൾക്കും ശല്യമായി മാറിയ ഇന്ത്യൻ കാക്കകളെ തുരത്താൻ നടപടി തുടങ്ങി സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. ജിദ്ദ മുനിസിപ്പാലിറ്റിയും കാക്കകളെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. മറ്റു ചെറുജീവികൾക്കും കന്നുകാലികൾക്കും നഗരജീവിതത്തിനും വരെ ഭീഷണിയായതോടെയാണ് നടപടി. ശെടാ ഇത് വല്യ ശല്യമായല്ലോ...
Read moreഗാസയിൽ നിന്ന് പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അരക്ഷിതാവസ്ഥ വ്യാപിക്കുന്നതായി സൂചിപ്പിച്ച് പുതിയ റിപ്പോർട്ടുകൾ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ...
Read moreകെയ്റോ: പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിലം അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ...
Read moreടെൽ അവീവ്: ഗാസയിൽ ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ. ഗാസാ മുനമ്പിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കും. ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ സൈന്യം കനത്ത വില...
Read moreഫലസ്തീനിയൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ബയോയിൽ "ഭീകരവാദി (terrorist)" എന്ന് ചേർത്തതിന് മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ. ‘അനുചിതമായ അറബി വിവർത്തങ്ങൾക്ക് കാരണമാകുന്ന തങ്ങളുടെ ചില പ്രൊഡക്ടുകളിലെ പിഴവുകൾ’ മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും പ്രശ്നം...
Read moreയൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ ‘വെബ് സമ്മിറ്റി’ൽ നിന്ന് ടെക് ഭീമൻമാരായ മെറ്റയും ഗൂഗിളും ആമസോണും പിൻമാറാൻ തീരുമാനിച്ചു. വെബ് സമ്മിറ്റ് സി.ഇ.ഒ പാഡി കോസ്‌ഗ്രേവ് ഇസ്രായേലിനെതിരായ പരാമർശത്തിന് പിന്നാലെയാണ് പിൻവാങ്ങൽ. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനെ...
Read moreദുബൈ: യുഎഇയില്‍ പരക്കെ മഴ ലഭിച്ചു. ഫുജൈറയില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഭൂരിഭാഗം സ്ഥലങ്ങളിലും പകല്‍ മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.ഉച്ച കഴിഞ്ഞാണ് ഫുജൈറയിലെ വാദിമയ്ദാദ്, മുര്‍ബാദ് എന്നീ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായത്. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ വാരാന്ത്യം മഴ പെയ്യുമെന്ന്...
Read moreഇന്ത്യയിലെത്തിയ അമേരിക്കൻ യൂട്യൂബര്‍ സ്പീഡ് എന്ന ഡാറെൻ ജെയ്സൺ വാട്കിൻസിന്‍റെ വിവിധ വീഡിയോകളാണ് ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വൈറലായിരിക്കുന്നത്. ഇന്ത്യ- പാക് മാച്ചുമായി ബന്ധപ്പെട്ടാണ് സ്പീഡ് ഇന്ത്യയിലെത്തിയതത്രേ. മുംബൈയില്‍ തെരുവുകളിലൂടെയെല്ലാം യാത്ര ചെയ്ത സ്പീഡിന്‍റെ- ഇവിടെ നിന്നുള്ള വീഡിയോകളെല്ലാം തന്നെ...
Read more