ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് 4 വർഷത്തെ വിദേശവാസത്തിന് ശേഷം നാളെ നാട്ടിൽ തിരിച്ചെത്തുമ്പോൾ 24 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2 അഴിമതിക്കേസുകളിൽ അദ്ദേഹത്തിന് 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന...
Read moreഗാസ സിറ്റി : ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്....
Read moreഒട്ടാവ : ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ പിന്‍വലിച്ചതിന് ഇന്ത്യയ്ക്ക് ന്യായീകരണമില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നടപടിയാണെന്ന് മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമത്തിന് വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു....
Read moreഗാസ സിറ്റി : ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി ഇന്ന് തുറക്കും. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍...
Read moreദുബായ് : വെള്ളത്തില്‍ പൊങ്ങികിടക്കുന്ന പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ദുബായ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ഫ്‌ളോട്ടിംഗ് പോലീസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാക്കുക. ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക പ്രദര്‍ശനമായ ജൈറ്റക്‌സിലാണ് ഫ്‌ലോട്ടിംഗ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ വിശദാംങ്ങള്‍ ദുബായ് പോലീസ് പുറത്ത്...
Read moreറിയാദ് : കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് എഡിഷന്‍ പ്രവാസി സാഹിത്യോസവ് ഒക്ടോബര്‍ ഇരുപത് വെളളിയാഴ്ച്ച നടക്കും. ആര്‍എസ്സി റിയാദ് സോണ്‍സാഹിത്യോത്സവ് മത്സരങ്ങള്‍ക്കാണ് രാവിലെ 8 മണിക്ക് സുലൈ റീമാസ് ഓഡിറ്റോറിയത്തില്‍ തുടക്കമാകുന്നത്. കലാ, സാഹിത്യ രംഗത്ത് പ്രവാസി...
Read moreന്യൂയോർക്ക്: ഗസ്സയിലെ ഫലസ്തീനികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഹാർവാർഡ്, കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് വിവിധ നിയമസ്ഥാപനങ്ങൾ ജോലി നിഷേധിച്ചതായി റിപ്പോർട്ട്. ഫലസ്തീനെ പിന്തുണച്ചതിന്റെ പേരിൽ വിദ്യാർഥികൾക്ക് നൽകിയ ജോബ് ഓഫർ ലെറ്റർ പ്രമുഖ നിയമസ്ഥാപനമായ ഡേവിസ് പോൾക്ക് ആൻഡ് വാർഡ്‌വെൽ പിൻവലിച്ചു....
Read moreദുബായ് > ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണ് തുടക്കം. 2024 ഏപ്രിൽ 28 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദശലകലക്ഷം അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. 27 പവലിയനുകൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ എന്നിവയാണ് ഈ സീസൺ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. 90-ലധികം...
Read moreഗസ്സസിറ്റി: ഇസ്രായേലിന്റെ ബോംബ് വർഷങ്ങൾക്ക് മുന്നിൽ പിടഞ്ഞുതീരുന്ന ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ-അമേരിക്കൻ സൂപ്പർമോഡൽ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി. 28 കാരിയാല ജീജി, സഹോദരി ബെല്ല, സഹോദരൻ അൻവർ, മാതാപിതാക്കളായ യോലന്ദ, മുഹമ്മദ് എന്നിവർക്കാണ് ഇ-മെയിലും സമൂഹമാധ്യമങ്ങളും മൊബൈൽ...
Read moreദുബൈ: അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം....
Read more