ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ദുബായ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം  പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി...

Read more

‘ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈൽ ആക്രമണം’, പിന്നിൽ ഐഡിഎഫ് അല്ലെന്ന് ഇസ്രയേൽ

ആശുപത്രിയിൽ ബോംബിട്ടു! 500 -ലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം, സംഭവം പരിശോധിക്കുന്നതായി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ...

Read more

ആശുപത്രിയിൽ ബോംബിട്ടു! 500 -ലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം, സംഭവം പരിശോധിക്കുന്നതായി ഇസ്രയേൽ

ആശുപത്രിയിൽ ബോംബിട്ടു! 500 -ലധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം, സംഭവം പരിശോധിക്കുന്നതായി ഇസ്രയേൽ

ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി...

Read more

ന്യൂസ് ക്ലിക്ക് കേസ്; താന്‍ ചൈനീസ് ഏജന്‍റല്ല, ആരോപണങ്ങള്‍ നിഷേധിച്ച് നെവില്‍ റോയ് സിംഘാം

ന്യൂസ് ക്ലിക്ക് കേസ്; താന്‍ ചൈനീസ് ഏജന്‍റല്ല, ആരോപണങ്ങള്‍ നിഷേധിച്ച് നെവില്‍ റോയ് സിംഘാം

ദില്ലി: ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം. താന്‍ ചൈനീസ് ഏജന്‍റല്ലെന്ന് നെവില്‍ റോയ് സിംഘാം പറഞ്ഞു. ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും സിംഘാം വ്യക്തമാക്കി....

Read more

കള്ളപ്പണം, കൈക്കൂലി, വ്യാജരേഖ; ഒരു മാസത്തിനിടെ 176 പേർ കൂടി കസ്റ്റഡിയിൽ, പിടിയിലായവരില്‍ ഉന്നത ഉദ്യോഗസ്ഥരും

കള്ളപ്പണം, കൈക്കൂലി, വ്യാജരേഖ; ഒരു മാസത്തിനിടെ 176 പേർ കൂടി കസ്റ്റഡിയിൽ, പിടിയിലായവരില്‍ ഉന്നത ഉദ്യോഗസ്ഥരും

റിയാദ്: സൗദിയിൽ കൈക്കൂലി, ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലേർപ്പെട്ട 176 പേർ കസ്റ്റഡിയിൽ. ഒരു മാസത്തിനിടയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി. 3601 നിരീക്ഷണം നടത്തുകയും സംശയാസ്പദമായ 369 പേരെ ചോദ്യം...

Read more

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്.വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല. ഇറാനില്‍...

Read more

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ലണ്ടൻ: മുംബൈയിൽ നിന്നുള്ള സമ്പന്ന മാംസവ്യാപാരി ഗോരക്ഷ ഗുണ്ടകളിൽനിന്ന് സംരക്ഷണം തേടി അയർലൻഡിൽ അഭയം തേടിയിരുന്നു. 2022 ഒക്ടോബർ ഒന്നിന് അയർലൻഡ് ഹൈകോടതി പുറപ്പെടുവിച്ച വിധിയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇന്ത്യയി​ൽ പശുവിനെ കൊല്ലുന്നുവെന്നാരോപിച്ച് വർധിക്കുന്ന ആൾക്കൂട്ട അതിക്രമങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.പരാതിക്കാരന്റെ...

Read more

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

സൗദിയിലെ സ്മാർട്ട്ഫോൺ വിപണിക്ക് കടുത്ത മത്സരമേകാനായി സൂപ്പർതാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ വിവോ. വിവോ വി29 എന്ന മധ്യനിര സ്മാർട്ട്ഫോണാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഡിസൈൻ, ഡിസ്‍പ്ലേ, പെർഫോമൻസ് തുടങ്ങി ഒരു മേഖലയിലും വിട്ടുവീഴ്ച വരുത്താത്ത, എല്ലാം തികഞ്ഞൊരു മിഡ്-റേഞ്ച് മോഡലാണ്...

Read more

51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ

51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ

ഹോങ്കോംഗ്: സംശയം തോന്നിയ ഇലക്ട്രിക്ക് വീല്‍ച്ചെയര്‍ പരിശോധിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വില്‍ച്ചെയറിന്‍റെ കുഷ്യന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒന്നു രണ്ടുമല്ല, 11 കിലോ കൊക്കെയ്ൻ. അന്താരാഷ്ട്രാ മാര്‍ക്കറ്റില്‍ ഇതിന് ഏതാണ്ട് 12,48,60,000 രൂപ (15 ലക്ഷം ഡോളര്‍ )...

Read more

പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ… യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ… യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

യുകെയിലെ വിൽറ്റ്ഷെയർ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് പൊലീസ് തിരയുന്ന പ്രതി. സോഷ്യൽ മീഡിയയിലൂടെയാണ് പിടിക്കാൻ പറ്റുമെങ്കിൽ തന്നെ പിടിച്ചോ എന്ന് പ്രതി പരസ്യമായി വെല്ലുവിളി നടത്തിയത്. ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ലൂക്ക് മക്‌നെർനി എന്ന കുറ്റവാളിയാണ് പൊലീസിനെ...

Read more
Page 228 of 746 1 227 228 229 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.