റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. താമസ...
Read moreറിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന രാജ്യാന്തര പാതയായ അബുഹദ്രിയ റോഡിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ട്രെയിലർ മറിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. അതോടെ വാഹനങ്ങൾ ഇരുഭാഗത്തേക്കും പോകാനാവാതെ തടസ്സപ്പെട്ടു. മണിക്കൂറുകളോളമാണ് ഇങ്ങനെ ഗതാഗതം പൂർണമായും...
Read moreടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ...
Read moreറിയാദ്: സൗദി തലസ്ഥാനഗരമായ റിയാദിൽ ഞായറാഴ്ച പുലർച്ചെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിച്ചു. ഫൈസലിയ ഡിസ്ട്രിക്റ്റിലുള്ള സ്ഥാപനങ്ങളിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസിൻറെ കീഴിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പുലർച്ചെയായതിനാൽ ആരും ജോലിക്കെത്താത്തതിനാൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്...
Read moreറിയാദ്: ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ് മലയാളി ദാരുണമായി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത്...
Read more12 എന്ന അക്കം ഓരോ ക്ലോക്കിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒരു അക്കമാണ് അല്ലേ? എന്നാൽ 12 ഇല്ലാത്ത ഏതെങ്കിലും ഒരു ക്ലോക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ? അങ്ങനെ ഒന്നല്ല പല ക്ലോക്കുകൾ ഉള്ള ഒരു സ്ഥലമുണ്ട്. അതെവിടെയാണ് എന്നല്ലേ? സ്വിറ്റ്സർലൻഡിലെ സോളോതൂർൺ...
Read moreദോഹ: യുദ്ധത്തെ തുടർന്ന് റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികൾ മാതാപിതാക്കൾക്കരികിലേക്ക്. അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് കുട്ടികൾക്ക് മോചനമാകുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ സൈന്യം പിടികൂടുകയും അതിർത്തി കടന്ന് റഷ്യൻ മേഖലയിൽ കുടുങ്ങുകയും...
Read moreഹൈക്കോടതി അഭിഭാഷകനായി ചമഞ്ഞ് 26 കേസുകള്‍ വാദിച്ച് ജയിച്ച വ്യാജ അഭിഭാഷകന്‍ അറസ്റ്റില്‍. കെനിയ ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ 26 കേസുകളില്‍ വിജയിച്ച ബ്രയാന്‍ മ്വെന്‍ഡയെന്നയാളാണ് പൊലീസ് പിടിയിലായത്. നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കോടതിയില്‍ ഈ വ്യാജവക്കീല്‍ വാദിച്ച കേസുകളെല്ലാം...
Read moreഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി അമേരിക്ക. അഞ്ച് വർഷത്തെ കാലാവധിയുള്ള തൊഴിൽ അംഗീകാര കാർഡുകൾ നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കും തൊഴിൽ കാർഡുകൾ ലഭിക്കും. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഗ്രീൻ കാർഡ്...
Read moreവാഷിങ്ടൺ: ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ഗാസയിൽ...
Read more