കിടിലന്‍ ബിയറുകളുടെ നാടായ യൂറോപ്പില്‍ ബിയറുല്‍പാദനം പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാവ്യതിയാനം കാരണം ബിയറിന് ചവര്‍പ്പ് രുചി നല്‍കുന്ന ഹോപ്സ് ചെടിയുടെ വിളവെടുപ്പ് കുറയുന്നതാണ് തിരിച്ചടിയാകുന്നത്. യൂറോപ്പില്‍ നിന്നുള്ള ഹോപ്സ് ആണ് ആഗോളതലത്തില്‍ രുചിയുള്ള ബിയറിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഉയരുന്ന അന്തരീക്ഷ താപവും...
Read moreമലപ്പുറം: ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ എടക്കര പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍ സണ്‍ സ്റ്റീഫന്‍ (55), കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് (29) എന്നിവരാണ് പിടിയിലായത്. കോട്ടയം, തിരുവനന്തപുരം...
Read moreസംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ. ആക്രമണം മുൻകൂട്ടി കാണാനായില്ലെന്ന് പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകി. എന്നാൽ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്. അനുയായികളോട് ഇന്ന്...
Read moreടെൽ അവീവ്: 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഗാസയുടെ വടക്കൻ ഭാഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയക്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്....
Read moreഇന്ന് ലോക മുട്ട ദിനം. മുട്ടയ്ക്കും ഒരു ദിനമോ എന്നു പറഞ്ഞ് അമ്പരപ്പെടേണ്ട. അത്ര നിസാരക്കാരനല്ല മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ഒരാൾക്ക് ദിവസം കുറഞ്ഞത് ഒരു...
Read moreടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന്...
Read moreയുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ (പെർമനന്റ് മിഷൻ) ആസ്ഥാനത്ത് ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം) എന്നെഴുതിയ ഫലകം സ്ഥാപിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ) പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധെയും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം...
Read moreദില്ലി: ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രായേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലിറങ്ങി. ഇന്ന് അര്‍ധരാത്രിയോടെ അവിടെനിന്നും മടങ്ങുന്ന വിമാനം നാളെ പുലര്‍ച്ചെ ആറോടെയായിരിക്കും ദില്ലിയിലെത്തുക. 220പേരാണ് വിമാനത്തിലുണ്ടാകുക. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക...
Read moreപാരിസ്: പ്രതിരോധം, സൈബർ മേഖല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ- ഫ്രാൻസ് ചർച്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് സായുധസേന മന്ത്രി സെബാസ്റ്റ്യൻ ലെകോർനുവും തമ്മിൽ ബുധനാഴ്ച വൈകീട്ട് പാരിസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ വ്യവസായിക...
Read moreജറുസലം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ തെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് ആന്റണി ബ്ലിങ്കൻ...
Read more