ടെൽ അവീവ് : ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലിൽ സർക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തിൽ ഐക്യസർക്കാർ രൂപീകരിച്ചു....
Read moreഇസ്താംബുൾ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ. പാർലമെന്റിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കൊലയാണെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധത്തിനും ധാർമികതയുണ്ട്. എന്നാൽ, ഇസ്രായേൽ ഇത് ലംഘിക്കുകയാണ്. ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും വകവെക്കാതെയാണ്...
Read moreഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം ഗസ്സയിലെ ആരോഗ്യപ്രവർത്തകരെ കരുതിക്കൂട്ടി ആക്രമിക്കുന്നതായി ആരോപണം. നേരത്തെ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.'അപകടകരമായ സാഹചര്യങ്ങളിലാണ് മെഡിക്കൽ ടീം സേവനം ചെയ്യുന്നത്. അവരെ സുരക്ഷിതരാക്കാനുള്ള നടപടികൾ...
Read moreഗസ്സ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും നിർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേൽ തടയുന്നതിനാൽ ജനറേറ്ററുകൾ ഭാഗികമായിപോലും പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്. ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി...
Read moreയാംബു: ഭൂചലനത്തെ തുടർന്ന് അഫ്ഗാനിസ്താനിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗദിയുടെ ആദ്യഘട്ട സഹായം കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ കാബൂളിൽ എത്തിച്ചു.കനത്ത നഷ്ടം നേരിട്ട അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ...
Read moreകാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. വന്‍ ദുരന്തം ഉണ്ടാക്കിയ ഭൂകമ്പം ഉണ്ടായി നാല് ദിവസം പിന്നിടും മുമ്പാണ് അടുത്തത് അഫ്ഗാനില്‍ സംഭവിച്ചിരിക്കുന്നത്. 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്. നേരത്തെ 6.3 തീവ്രത...
Read moreറിയാദ് : സൗദിയിൽ വളർത്തു മൃഗങ്ങളോടും വന്യ മൃഗങ്ങളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ദേശീയ വന്യജീവികേന്ദ്രത്തിെന്റെ മുന്നറിയിപ്പ്. കരയിലും കടലിലുമുള്ള ജീവികളോട് അവയുടെ പ്രകൃതിക്കനുസൃതമായ പെരുമാറ്റമാണ് വേണ്ടത്. അല്ലാത്ത രീതിയിലുള്ള പെരുമാറ്റവും അവയെ അലഞ്ഞുതിരിയാൻ...
Read moreജെറുസലേം : യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനിക കപ്പൽ ഇസ്രയേൽ തീരത്തെത്തി. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവ ശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം...
Read moreകുവൈറ്റ് : സർക്കാർ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട 100 ഡോക്ടർമാരെ തിരിച്ചെടുക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഡോക്ടർമാരുടെ സാന്നിധ്യം ആരോഗ്യമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് സൂചന. നിയമപരമായി വിരമിക്കൽ പ്രായം എത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഇവരെ പിരിച്ചുവിട്ടത്....
Read moreജെറുസലേം : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 1900 കവിഞ്ഞു. പലസ്തീന്‍ ഭാഗത്ത് 900ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേലിൽ 1000ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ 1000 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 123 പേര്‍ സൈനികരാണ്....
Read more