പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നത്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ്...

Read more

വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ല; ഗസ്സയെ സമ്പൂർണ ഉപരോധത്തിൽ ഞെരുക്കി ഇസ്രായേൽ

വെള്ളവും വൈദ്യുതിയും ഭക്ഷണവുമില്ല; ഗസ്സയെ സമ്പൂർണ ഉപരോധത്തിൽ ഞെരുക്കി ഇസ്രായേൽ

ഗസ്സ സിറ്റി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം മുന്നാംദിവസത്തേക്ക് കടക്കവെ, ഗസ്സക്കു മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഹമാസിന്റെ ചെറുത്ത് നിൽപ് തടയുന്നതിന്റെ ഭാഗമായാണിത്. ​''സമ്പൂർണ ഉപരോധത്തിനാണ് ഉത്തരവിട്ടത്. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗസ്സ പൂർണമായും ഒറ്റപ്പെടണം....

Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അജ്മാന്‍: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ് (49) ആണ് അജ്മാനില്‍ മരിച്ചത്.25 വര്‍ഷമായി അല്‍ റവാബി ഡിയറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ അജ്മാനിലെ സനയ്യയില്‍...

Read more

യു.എസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ

യു.എസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ

2023ലെ സാമ്പത്തിക നൊബേലിന് യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന് അർഹയായി. തൊഴിൽ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്‍ത്ര വിഭാഗം ​പ്രഫസറാണ്.സ്‍ത്രീ തൊഴിൽ ശക്തി, ലിംഗ...

Read more

‘ഇസ്രായേലാണ് കുറ്റക്കാർ’; ഫലസ്തീന് ഐക്യദാർഢ്യവുമായി ഹാർവാർഡ് സംഘടനകൾ

‘ഇസ്രായേലാണ് കുറ്റക്കാർ’; ഫലസ്തീന് ഐക്യദാർഢ്യവുമായി ഹാർവാർഡ് സംഘടനകൾ

ഇസ്രായേലിലും ഫലസ്തീനിലുമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ ഇസ്രായേലിനെ കുറ്റപ്പെടുത്തി സംയുക്ത പ്രസ്താവനയുമായി ഹാർവാർഡ് സർവകലാശാലയിലെ സംഘടനകൾ. ആംനെസ്റ്റി ഇന്‍റർനാഷണലിൽ രജിസ്റ്റർ ചെയ്ത സംഘടനയായ ഐവി ലീഗ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള 31 സംഘടനകളാണ് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇസ്രായേൽ ആക്രമണത്തെ...

Read more

‘യുദ്ധത്തിന്‍റെ ഉത്തരവാദി നെതന്യാഹു’; രൂക്ഷ വിമർശനവുമായി ഇസ്രായേലി പത്രം

‘യുദ്ധത്തിന്‍റെ ഉത്തരവാദി നെതന്യാഹു’; രൂക്ഷ വിമർശനവുമായി ഇസ്രായേലി പത്രം

തെൽ അവിവ്: ഇസ്രായേലും ഹമാസും തമ്മിലെ ഏറ്റുമുട്ടലിന്‍റെ പൂർണ ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണെന്ന കുറ്റപ്പെടുത്തലുമായി ഇസ്രായേലി ദിനപത്രം 'ഹാരെറ്റ്സ്'. ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിക്കുന്ന ഒരു വിദേശനയമാണ് നെതന്യാഹു സ്വീകരിച്ചതെന്നും, ബോധപൂർവം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന കാര്യം...

Read more

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈന? വെളിപ്പെടുത്തലുമായി ചൈനീസ് ബ്ലോഗർ

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ചൈന? വെളിപ്പെടുത്തലുമായി ചൈനീസ് ബ്ലോഗർ

ന്യൂയോർക്: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് ആരോപണം. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം കുഴപ്പത്തിലാക്കുന്നതിനായി ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്ന് സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ ഴെങ് ആണ് വെളിപ്പെടുത്തിയത്. തായ്‌വാനുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ്...

Read more

ഹമാസ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ; ‘ആരോപണം ഇസ്രായേലിന്‍റെ പരാജയത്തെ ന്യായീകരിക്കാൻ’

ഹമാസ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ; ‘ആരോപണം ഇസ്രായേലിന്‍റെ പരാജയത്തെ ന്യായീകരിക്കാൻ’

തെഹ്റാൻ: ഇസ്രായേലിൽ ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് തങ്ങളുടെ സഹായം ലഭിച്ചെന്ന ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ. 'ഫലസ്തീനുള്ള പിന്തുണയിൽ ഞങ്ങൾ അടിയുറച്ച് നിലകൊള്ളുന്നു. അതേസമയം, ഫലസ്തീന്‍റെ ഇപ്പോഴത്തെ പ്രതികരണത്തിൽ ഞങ്ങൾക്ക് പങ്കില്ല' -ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.ഏഴ്...

Read more

ഹൈസ്കൂള്‍ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന് ബിൽ; പറ്റില്ലെന്ന് കാലിഫോർണിയ ഗവർണർ

ചെറുപ്പക്കാര്‍ക്ക് സൗജന്യമായി കോണ്ടം; പുത്തൻ തീരുമാനവുമായി ഫ്രാൻസ്

കാലിഫോര്‍ണിയ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ തള്ളി. 30 ബില്യൺ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ഗാവിൻ ന്യൂസോം ബില്‍ തള്ളിയത്. കാലിഫോർണിയ...

Read more

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ

ഇസ്രയേൽ ഹമാസ് യുദ്ധം കടുക്കുതിനിടയിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൽ 413 പലസ്‌തീനികൾ കൊല്ലപ്പെട്ടു....

Read more
Page 238 of 746 1 237 238 239 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.