യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒളിത്താവളങ്ങള്‍ നാമവശേഷമാക്കും. ഹമാസിനെ ഇല്ലാതാക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അതേസമയം നിരവധി ഇസ്രയേലി...

Read more

സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 40 അംഗ മലയാളി തീര്‍ത്ഥാടക സംഘമാണ് ഇസ്രയേലില്‍ കുടുങ്ങിയത്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണമുണ്ടാകുകയും ഇവര്‍...

Read more

ഇസ്രയേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്ത് ബൈഡൻ

ഇസ്രയേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക; നെതന്യാഹുവിനെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്ത് ബൈഡൻ

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്...

Read more

പാലസ്തീനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് എംബസി; ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഹെല്‍പ് ലൈന്‍ നമ്പര്‍

പാലസ്തീനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് എംബസി; ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഹെല്‍പ് ലൈന്‍ നമ്പര്‍

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ ഉലയ്ക്കുമ്പോള്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയില്‍. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. പലസ്തീനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാനും എംബസി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്....

Read more

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു. ഇസ്രയേലിനെതിരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. 250 ഇസ്രേയേലി പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് ഒടുവില്‍ വരുന്ന വിവരം. നിരവധി ഇസ്രയേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവില്‍ ഹമാസ് 150 റോക്കറ്റുകള്‍ വിക്ഷേപിച്ചു....

Read more

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

വാന്‍കൂവര്‍: കാനഡയില്‍ ഏതാനും ദിവസം മുമ്പ് ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മുംബൈ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മുംബൈ വാസൈ സ്വദേശിയായ 25 വയസുകാരന്‍ അഭയ് ഗദ്രു, സാന്താക്രൂസ്...

Read more

17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പാ​കി​സ്താ​ൻ പു​റ​ത്താ​ക്കു​ന്നു

ഇ​സ്‍ലാ​മാ​ബാ​ദ്: 17 ല​ക്ഷം അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യും ഒ​ക്ടോ​ബ​ർ 31ഓ​ടെ പു​റ​ത്താ​ക്കാ​നു​ള്ള വി​വാ​ദ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പാ​കി​സ്താ​ൻ. അ​ന്താ​രാ​ഷ്ട്ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് പാ​കി​സ്താ​ൻ വ്യ​ക്ത​മാ​ക്കി.‘അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ’ എ​ന്ന പേ​രി​ൽ അ​ധി​കൃ​ത​ർ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ രാ​ജ്യ​ത്ത് ന​ട​പ​ടി...

Read more

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ

ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് അറിയിച്ച് ഇസ്രായേൽ. വൈദ്യുതി, പെട്രോളിയം ഉൽപന്നങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ വിതരണം നിർത്തുമെന്ന് ഇസ്രായേൽ പ്രധാനമ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അറിയിച്ചത്. നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച തന്നെ...

Read more

പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇന്ത്യൻ...

Read more

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്. താമസനിയമം ലംഘിച്ച 9,200 പേർ,...

Read more
Page 241 of 746 1 240 241 242 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.