തിരുവല്ല : എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു...
Read moreഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രാന്ധവയും മകൻ അമേർ കബീർ സിങ് രാന്ധവയും ഉൾപ്പെടെ ആറ് പേർ സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. മുറോവ വജ്ര ഖനിക്ക് സമീപമാണ് അവർ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകർന്നുവീണതെന്ന് പിടിഐ...
Read moreടൊറന്റോ: ദേശീയോദ്യാനത്തില്‍ ട്രെക്കിംഗിന് പോയ ദമ്പതികള്‍ക്ക് കരടിയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കാനഡയിലെ ആല്‍ബെര്‍ട്ടാ ബന്‍ഫ് ദേശീയോദ്യാനത്തിലാണ് സംഭവം. ദമ്പതികളേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നായയേയും കരടി ആക്രമിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ജിപിഎസ് സംവിധാനത്തില്‍ കരടിയുടെ ആക്രമണത്തിന്റെ സന്ദേശം ലഭിച്ചത്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള...
Read moreമെക്സികോ: മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നുവീണത്യ നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്. ഞായറാഴ്ച ഉച്ച...
Read moreഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി...
Read moreഇംഫാൽ ∙ മണിപ്പുരിലെ 2 മെയ്തെയ് വിദ്യാർഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ സിബിഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമാണു ചെയ്തത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇംഫാലിൽനിന്നും 51 കിലോമീറ്റർ അകലെയുള്ള...
Read moreജിദ്ദ: 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷം കോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള പൊതു ബജറ്റ് സൗദി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2024ലെ സാമ്പത്തിക വർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ് സംബന്ധിച്ച...
Read moreതിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക്...
Read moreഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ മലയാളിത്തിളക്കം. ലോങ്ജമ്പിൽ എം. ശ്രീശങ്കർ വെള്ളി നേടിയപ്പോൾ 1500 മീറ്ററിൽ ജിൻസൻ ജോൺസന് വെങ്കലം ലഭിച്ചു. അവസാന അവസരത്തിൽ 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിയിലേക്ക് കുതിച്ചത്. അതേസമയം, 2018ലെ സ്വർണ മെഡൽ ജേതാവായ ജിൻസൻ...
Read moreഅങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപം സ്ഫോടനം. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രണ്ട് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റുവെന്നും തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ചാവേർ ബോംബ് സ്ഫോടനമാണ് ഉണ്ടായത്....
Read more