14 -കാരിയുടെ ചിത്രങ്ങൾ പകർത്താൻ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ഒളിപ്പിച്ചു, വിമാനത്തിലെ ജീവനക്കാരനെതിരെ ആരോപണം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

പെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി കരുതിക്കൂട്ടി വിമാനത്തിന്റെ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ബന്ധിപ്പിച്ച് വച്ചിരുന്നതായി ആരോപണം. ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. ഒരു 14 -കാരിയായ പെൺകുട്ടിയുടെ കുടുംബമാണ്...

Read more

പറക്കലിനിടെ തകർന്നുവീണ അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

പറക്കലിനിടെ തകർന്നുവീണ അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

വാഷിങ്ടൺ: പറക്കലിനിടെ തകർന്നുവീണ അമേരിക്കയുടെ യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് കരോലിനയിലാണ് സംഭവം. എഫ്-35 സൈനിക വിമാനം പറപ്പിക്കുന്നതിനിടെ അപകട സാധ്യത മുന്നിൽക്കണ്ട പൈലറ്റ് പുറത്തേക്ക് എടുത്തുചാടിയിരുന്നു. പൈലറ്റ് പാരച്യൂട്ട് ഉപയോ​ഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും വിമാനം കാണാതായി. തുടർന്ന് ഒരുദിവസത്തിലേറെ...

Read more

‘ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല; വിഷയം ഗൗരവമായി കാണണം’; ജസ്റ്റിന്‍ ട്രൂഡോ

‘ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല; വിഷയം ഗൗരവമായി കാണണം’; ജസ്റ്റിന്‍ ട്രൂഡോ

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ...

Read more

ഇ​റാ​ൻ മോ​ചി​പ്പി​ച്ച അ​മേ​രി​ക്ക​ക്കാ​ർ നാ​ട്ടി​ലെ​ത്തി

ഇ​റാ​ൻ മോ​ചി​പ്പി​ച്ച അ​മേ​രി​ക്ക​ക്കാ​ർ നാ​ട്ടി​ലെ​ത്തി

വാ​ഷി​ങ്ട​ൺ: ഇ​റാ​ൻ മോ​ചി​ത​രാ​ക്കി​യ അ​ഞ്ച് അ​മേ​രി​ക്ക​ക്കാ​ർ നാ​ട്ടി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ​യും വ​ഹി​ച്ചു​ള്ള വി​മാ​നം വി​ർ​ജീ​നി​യ​യി​ലെ ഫോ​ർ​ട്ട് ബെ​ൽ​വോ​യി​റി​ൽ ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​പേ​രും ഇ​റാ​നി​ൽ​നി​ന്ന് ദോ​ഹ​യി​ലെ​ത്തി​യി​രു​ന്നു. ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​െ​ന്റ ഭാ​ഗ​മാ​യി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ത​ട​ഞ്ഞു​വെ​ച്ച ഇ​റാ​െ​ന്റ 600 കോ​ടി...

Read more

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; പക്ഷേ ഉത്തരങ്ങൾ വേണം -കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുന്നതിനിടയിൽ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല കാനഡയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം. ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. ഞങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കാനില്ലെന്ന...

Read more

കാനഡക്ക് ഇന്ത്യയുടെ മറുപടി; അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യവിടണം, കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി

ദില്ലി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡക്ക് മറുപടി നൽകി ഇന്ത്യ. മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. കാനഡയിലെ സിഖ് നേതാവ് ഹർദീപ്...

Read more

വേലിക്കരികിലെ മരത്തിന്‍റെ ചില്ല മുറിച്ച് അയല്‍വാസി, വെടിവച്ചുകൊന്ന് 78 കാരന്‍

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഫ്ലോറിഡ: അതിര്‍ത്തിയിലെ മരങ്ങളുടെ ചില്ല വെട്ടിയ അയല്‍വാസിയെ വെടിവച്ച് കൊന്ന് 78കാരന്‍. 42കാരനായ അയല്‍വാസിയാണ് മരങ്ങളുടെ ചില്ലകള്‍ ഇറക്കുന്നതിനെ ദാരുണമായി കൊല്ലപ്പെട്ടത്. ഫ്ലോറിഡയിലാണ് സംഭവം. വേലിക്ക് അരികില്‍ നിന്ന മരങ്ങളുടെ ചില്ല പുരയിടത്തിലേക്ക് വളര്‍ന്ന് അയല്‍വാസിക്ക് ബുദ്ധിമുട്ടായതിന് പിന്നാലെയാണ് 42കാരനായ ബ്രെയാന്‍...

Read more

ഹർദീപ് സിംഗ് ഹിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കില്ല: കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ഹർദീപ് സിംഗ് ഹിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കില്ല: കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

ദില്ലി: സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read more

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി

ദില്ലി: കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവൺമെന്റിന്റെ നീക്കം. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ്...

Read more

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

റിയാദ്: സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വ്യോമ, നാവിക അഭ്യാസപ്രകടനങ്ങളും പ്രദർശനങ്ങളും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. സൗദിയുടെ ടൈഫൂൺ, എഫ് 15 എസ്, ടൊർണാഡോ, എഫ് 15 സി വിമാനങ്ങൾ...

Read more
Page 257 of 746 1 256 257 258 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.