കണ്ണീരുണങ്ങാതെ മൊറോക്കോ, മരണം 2122 ആയി

കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു

റാബത്ത്: മൊറോക്കോ ഭൂചലനത്തിൽ മരണ സംഖ്യ 2122 ആയി. 2500 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണിത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മൊറോക്കൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പലയിടത്തും രക്ഷാപ്രവർത്തനം തുടരുകയാണ്. പൗരാണിക നഗരമായ മറാക്കിഷിലെ റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക‌ർക്ക് എത്താൻ...

Read more

വിമാനത്തിന് തകരാര്‍, ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല

വിമാനത്തിന് തകരാര്‍, ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല

ദില്ലി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ദില്ലിയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ട്രൂഡോയും സംഘവും ദില്ലിയില്‍ തുടരുകയാണ്. സിഎഫ്സി001ന് എന്ന  വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍...

Read more

ടേക്ക്ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമം ; യാത്രക്കാരൻ അറസ്റ്റില്‍

ടേക്ക്ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമം ; യാത്രക്കാരൻ അറസ്റ്റില്‍

ചിക്കാഗോ: യുഎസില്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചിക്കാഗോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ്...

Read more

ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ദില്ലി:  നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ G 20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. G20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ...

Read more

ചൈനയിൽ ചില വസ്ത്രങ്ങൾക്കും സംസാരത്തിനും വിലക്ക് വരുന്നു; വിമർശനവുമായി ജനങ്ങൾ

ചൈനയിൽ ചില വസ്ത്രങ്ങൾക്കും സംസാരത്തിനും വിലക്ക് വരുന്നു; വിമർശനവുമായി ജനങ്ങൾ

ചൈന ചില പ്രത്യേകതരം വസ്ത്രങ്ങൾക്കും വാക്കുകൾക്കുമെല്ലാം വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ചൈനീസ് ജനതയുടെ സംസ്കാരത്തിന് ഹാനികരവും ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വസ്ത്രധാരണവും സംസാരവും ഉൾപ്പെടെയുള്ള പെരുമാറ്റവും നിരോധിക്കും എന്നാണ് പറയുന്നത്. ബ്ലൂംബെർഗ് ന്യൂസ് പറയുന്നതനുസരിച്ച്, ചൈനയിലെ നിയമസഭാ സ്റ്റാൻഡിംഗ്...

Read more

കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു

കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു

റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2012 ആയി.  2059 പേർക്ക് പരിക്കേറ്റു. 1404 പേരുടെ നില ഗുരുതരമാണ്. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ്...

Read more

ജി20 ഉച്ചകോടി സമാപന ദിനം, ദില്ലിയിൽ മഴയും വെള്ളക്കെട്ടും; സംയുക്തപ്രഖ്യാപനത്തിൽ അമേരിക്കൻ മാധ്യമങ്ങളിൽ വിമർശനം

ജി20 ഉച്ചകോടി സമാപന ദിനം, ദില്ലിയിൽ മഴയും വെള്ളക്കെട്ടും; സംയുക്തപ്രഖ്യാപനത്തിൽ അമേരിക്കൻ മാധ്യമങ്ങളിൽ വിമർശനം

ദില്ലി : ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്ന് നടക്കും. 10.30 മുതൽ പന്ത്രണ്ടര വരെയാണ് ചർച്ചകൾ നടക്കുക. രാവിലെ രാജ് ഘട്ടിൽ സന്ദർശനം നടത്തുന്ന ലോക നേതാക്കൾ ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ...

Read more

റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ

റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ

റിയാദ്: ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 28 ന് ആരംഭിക്കും. ഒക്ടോബർ ഏഴ് വരെ നീളുന്ന മേള റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി ആസ്ഥാനത്തെ 46,000 ചതുരശ്രമീറ്ററിലൊരുങ്ങുന്ന നഗരിയിലാണ് നടക്കുക. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഈ വർഷം...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിന്...

Read more

‘രാജ്യങ്ങളെ ബന്ധിപ്പിക്കും’; ഇന്ത്യ-ഗൾഫ്-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

‘രാജ്യങ്ങളെ ബന്ധിപ്പിക്കും’; ഇന്ത്യ-ഗൾഫ്-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യ-ഗൾഫ്-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20 ഉ​ച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക ഇടനാഴി കണക്ടിവിറ്റിയേയും സുസ്ഥിര വികസനത്തേയും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്ന് മോദി പറഞ്ഞു. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇടനാഴിയുടെ പ്രാഥമിക ദൗത്യം.വരും...

Read more
Page 262 of 746 1 261 262 263 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.