മസ്‌കറ്റ്: അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 15 പ്രവാസികള്‍ ഒമാനില്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ പരിശോധനയിലാണ് ബോട്ടില്‍ കടന്നു കളയാന്‍ ശ്രമിച്ച 15 പ്രവാസികള്‍ അറസ്റ്റിലായത്. ഏഷ്യന്‍...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ ഒമാരിയ മേഖലയിൽ 35കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ പ്രവാസി ഇന്ത്യക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തി. ഒന്നിലേറെ തവണ അക്രമി കാമുകിയായ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം 35കാരനായ യുവാവും കത്തി കൊണ്ട് കുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതര പരിക്കേറ്റ യുവാവിനെ ഫർവാനിയ...
Read moreമസ്‌കറ്റ്: കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും....
Read moreകരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്‌ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍...
Read moreറിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും...
Read moreദില്ലി: ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് പങ്കെടുക്കും. ഔദ്യോഗിക മാധ്യമമായ ഗ്ളോബൽ ടൈംസാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ്...
Read moreചരിത്രമെഴുതി തിരിച്ചെത്തി സുൽത്താൻ. യുഎഇയുടെ സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ന് രാവിലെയാണ് ഇവർ ഭൂമിയില്‍ തിരിച്ചെത്തിയത്. ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്....
Read moreഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാർക്കിങ് ഗ്രൌണ്ടിലാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സൗത്ത് എൻഡ് കൺവെൻഷൻ ഹാളിന്റെ പാർക്കിങ് ഗ്രൌണ്ടില്‍ നിന്നാണ് വെടിയൊച്ച കേട്ടത്....
Read moreഅമേരിക്കയില്‍ കറുത്ത വര്‍ഗക്കാരിയായ ഗര്‍ഭിണിയെ പൊലീസ് വെടിവച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആഗസ്റ്റ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബ്ലെന്‍ഡന്‍ ടൗണ്‍ഷിപ്പ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് പുറത്തുവിട്ടത്. താകിയ യംഗ്(21) ആണ് കൊല്ലപ്പെട്ടത്.കടയില്‍ സാധനം വാങ്ങാനെത്തിയ യുവതി മോഷണം നടത്തിയെന്ന് കടയുടമ...
Read moreഇംഫാൽ: 300 കുക്കി കുടുംബങ്ങൾ താമസിച്ചിരുന്ന ഇംഫാലിലെ ന്യൂ ലാംബുലെൻ പ്രദേശം ഇനി ‘കുക്കി മുക്ത മേഖല’. ഇവിടെ ഉണ്ടായിരുന്ന അവസാനത്തെ 10 കുടുംബങ്ങളെ മണിപ്പൂർ സർക്കാർ ഇന്നലെ പുലർച്ചെ കുടിയൊഴിപ്പിച്ചു. 24 അംഗങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. “ഞങ്ങൾക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ...
Read more