മോസ്കോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാത്താന്‍ 2 നെ സേനയില്‍ വിന്യസിച്ച് റഷ്യ.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസാണ് മിസൈല്‍ വിന്യാസം ലോകത്തെ അറിയിച്ചത്. 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തീര്‍ത്തും തദ്ദേശ നിര്‍മിതമായ മിസൈലാണ് സാത്താന്‍...
Read moreമോസ്കോ: ഉന്നത റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു. കൂണില്‍ നിന്നുള്ള വിഷബാധയേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ മരണം. 77 വയസുകാരനായ വിറ്റലി മെല്‍നികോവിനെ ഓഗസ്റ്റ്...
Read moreറിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. 1950ൽ അബഹയിലാണ് ജനനം. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം...
Read moreകാൻഡി: ഏഷ്യ കപ്പ് ഓപണറിൽ പാകിസ്താന് മുന്നിൽ 267 റൺസ് വിജയലക്ഷ്യവുമായി ടീം ഇന്ത്യ. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പ് പല്ലേകലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിലംപൊത്തുകയായിരുന്നു. ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയുമൊഴിച്ചുള്ള ബാറ്റർമാരെല്ലാം പാക് പേസർമാർക്ക്...
Read moreമനാമ: പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ട നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ യാത്ര അവസാനയാത്ര ആയതിന്‍റെ ഞെട്ടലിലാണ് പ്രവാസികള്‍. ബഹ്‌റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍...
Read moreബഹ്റൈനിൽ വൻ വാഹനാപകടം. ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാരാണ് മരിച്ചത്. സംഘം സൽമാബാദിൽ...
Read moreസന: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും...
Read moreഫുജൈറ: ഒമാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഫുജൈറയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ രണ്ടു മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് സര്‍വീസ്. കഴിഞ്ഞ മാസം...
Read moreദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റ് വീശും. പകല്‍ ചൂട് കൂടും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാം. ശരത്കാലത്തിലേക്ക് രാജ്യം കടക്കാനാരിക്കെയാണിത്. തിരമാല 2 മുതല്‍ 5 അടി...
Read moreഅൽഖോബാർ: ‘സൂപ്പർ ബ്ലൂ മൂൺ’ എന്ന അപൂർവ പ്രതിഭാസം സൗദി അറേബ്യയുടെ ആകാശത്തും തെളിഞ്ഞു. ബുധനാഴ്ച രാത്രിയാണ് രാജ്യത്തെ മിക്ക ഇടങ്ങളിലും പൂർണ ചന്ദ്രൻ തിളങ്ങുന്ന ഈ വിസ്മയക്കാഴ്ച ദൃശ്യമായത്. ആകാശത്ത് ചന്ദ്രൻ അദ്വിതീയവും ആകർഷകവുമായ നീലനിറം കൈവരിക്കുകയും അതിന്റെ സൗന്ദര്യം...
Read more