മതനിന്ദയ്ക്ക് ഖുറാനില്‍ ശിക്ഷ നിര്‍ദേശിച്ചിട്ടില്ല: പാക് മതപണ്ഡിതന്‍

മതനിന്ദയ്ക്ക് ഖുറാനില്‍ ശിക്ഷ നിര്‍ദേശിച്ചിട്ടില്ല: പാക് മതപണ്ഡിതന്‍

ദില്ലി: പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ മതനിന്ദാ നിയമങ്ങളെ വിമര്‍ശിച്ച് പാക് മതപണ്ഡിതന്‍ മൗലാനാ ജാവേദ് അഹമ്മദ് ഖാമിദി. ഖുറാനില്‍ വിവിധ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ നിർദേശിച്ചിട്ടുണ്ടെന്നും എന്നാൽ ദൈവനിന്ദക്കുള്ള ശിക്ഷ പറയുന്നില്ലെന്നും ഖാമിദി പറഞ്ഞു. പ്രവാചകന്റെ കാലഘട്ടത്തിൽ പോലും പ്രവാചകനെ നിന്ദിക്കുന്ന...

Read more

പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി പോയതായി റിപ്പോർട്ട്

പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി പോയതായി റിപ്പോർട്ട്

തുടർച്ചയായി പത്ത് മിനിറ്റ് കാമുകിയെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലാണ് സംഭവം. ചൈനീസ് വാലന്റൈൻസ് ഡേ ആയ ഓഗസ്റ്ര് 22ന് ഷെജിയാംഗ് ജില്ലയിലെ വെസ്റ്റ് ലേക്കിൽ ഡേറ്റിന് പോയതായിരുന്നു കമിതാക്കൾ. ഇവിടെ വച്ച് കാമുകിയെ ചുംബിക്കവെ യുവാവ് ചെവിയിൽ...

Read more

റഷ്യക്ക് നേരെ ഡ്രോൺ ആക്രമണം; 4 വിമാനങ്ങൾ കത്തിനശിച്ചു

റഷ്യക്ക് നേരെ ഡ്രോൺ ആക്രമണം; 4 വിമാനങ്ങൾ കത്തിനശിച്ചു

റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു. അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ...

Read more

വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു, സൈനിക, സർക്കാർ ആദരവുമില്ലാതെ സംസ്കാര ചടങ്ങുകള്‍

വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു, സൈനിക, സർക്കാർ ആദരവുമില്ലാതെ സംസ്കാര ചടങ്ങുകള്‍

മോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സൈനിക, സർക്കാർ ആദരവുമില്ലാതെയായിരുന്നു സംസ്കാരം നടന്നത്. സംസ്കാരം നടക്കുന്ന സ്ഥലത്തെകുറിച്ചോ, സമയത്തെ...

Read more

സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പ്രവര്‍ത്തനം വിശലകനം ചെയ്യുമെന്ന് മാനവവിഭവശേഷി മന്ത്രാലയം

സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ പ്രവര്‍ത്തനം വിശലകനം ചെയ്യുമെന്ന് മാനവവിഭവശേഷി മന്ത്രാലയം

സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഏജന്‍സികളുടെയും കര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം വിശകലനം ചെയ്യുന്നതിനും പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കമ്പനികളുടെ പ്രവര്‍ത്തനത്തെ തരം തിരിക്കുന്നതാണ് പുതിയ രീതി. നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയത്തിന്റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാകില്ല. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയു...

Read more

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

സൗദി: സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. 24, 80000 റിയാലോളം കള്ളപ്പണമാണ് രണ്ട് പ്രവാസികൾ വിവിധ മാർഗ്ഗങ്ങളിലൂടെ വെളുപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യ...

Read more

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രം​ഗത്തെത്തിയത്....

Read more

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള...

Read more

ബ്രിട്ടനിൽ വിമാന സർവീസ് മുടങ്ങി; റദ്ദാക്കിയത് നൂറുകണക്കിന് വിമാനങ്ങൾ

ബ്രിട്ടനിൽ വിമാന സർവീസ് മുടങ്ങി; റദ്ദാക്കിയത് നൂറുകണക്കിന് വിമാനങ്ങൾ

ലണ്ടൻ∙ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ മൂലം ബ്രിട്ടനിൽ അഞ്ഞൂറോളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. പ്രശ്നം കണ്ടെത്തി പരിഹരിച്ചെന്ന് ബ്രിട്ടൻ നാഷനൽ എയർ ട്രാഫിക് സർവീസ് (എൻഎടിഎസ്) വക്താവ് അറിയിച്ചു. എയർലൈൻ കമ്പനികളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെട്ട് സർവീസുകൾ...

Read more

അറസ്റ്റിലായ യു.എസ് കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യ

അറസ്റ്റിലായ യു.എസ് കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യ

റഷ്യ: അറസ്റ്റിലായ യു.എസ് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയിരുന്നതായി റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി. കഴിഞ്ഞ മേയിലാണ് വ്ലാഡിവോസ്റ്റോക്കിലെ യു.എസ് കോൺസുലേറ്റിലെ മുൻ ജീവനക്കാരൻ റോബർട്ട് ഷൊനോവിനെ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും റഷ്യയിലെ പ്രതിഷേധങ്ങളെക്കുറിച്ചും യു.എസിന്...

Read more
Page 269 of 746 1 268 269 270 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.