ലണ്ടൻ: വിമാനത്തിനുള്ളില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ വിമാനത്തിലുള്ളവരുടെ ജീവന് വരെ ഭീഷണിയാകുന്ന രീതിയില്‍ യാത്രക്കാര്‍ അപകടകരമായി പെരുമാറുന്നത് ഗൗരവകരമാണ്. അത്തരമൊരു കാര്യം ആണ് ഈസിജെറ്റ് വിമാനത്തിനുള്ളില്‍ സംഭവിച്ചത്. ഗ്രീസിലെ കോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഈസിജെറ്റിന്‍റെ...
Read moreവിസ്കോൺസിൻ: പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ 3 വയസുകാരനെ കാണാതായിട്ട് മണിക്കൂറുകൾ. ഒടുവിൽ ഏക്കറുകളോളം വിശാലമായ ചോള പാടത്ത് നിന്ന് ഡ്രോൺ ഉപയോഗിച്ച് കുട്ടിയെ കണ്ടെത്തി പൊലീസ്. അമേരിക്കയിലെ വിസ്കോൺസിനിൽ ഞായറാഴ്ചയാണ് 3 വയസുകാരനെ കാണാതായത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന മകനെ വളരെ...
Read moreപാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ യുപിയിലുള്ള സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി . ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിലുള്ള കുടുംബ സ്വത്തുക്കളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. കൊട്ടാന ഗ്രാമത്തിലാണ് പര്‍വേസ് മുഷറഫിന്റെ അച്ഛന്‍ മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന്...
Read moreജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ 4 പേരെ കൊലപ്പെടുത്തിയ പതിനാലുകാരനെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛനും പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്. 2024ൽ 9 മാസത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന 218ാം വെടിവയ്പാണ്...
Read moreകംപാല: കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിംപിക്സ് താരം റെബേക്ക ചെപ്‌റ്റെഗി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ശരീരത്തിന്‍റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെപ്‌റ്റേഗി(33) മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയന്‍...
Read moreജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പതിനാലുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതി കോൾട്ട് ഗ്രേക്കെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛൻ കോളിൻ ഗ്രേയെയും അറസ്റ്റ് ചെയ്തു. ജോർജിയയിലെ ഹൈസ്കൂളിൽ ഇന്നലെ...
Read moreദുബൈ: ഏറ്റവും ഉയരത്തിൽ ലോകത്തെ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ദുബൈ ഒരുങ്ങുന്നു. 131 നിലകളുള്ള ബുർജ് അസീസി എന്ന് പേരിട്ട കെട്ടിടം 2028ൽ പൂർത്തിയാക്കും. ദുബൈയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പ് നൽകാൻ പോന്നതാണ് പുതിയ നിർമ്മാണം. ബുർജ് ഖലീഫ...
Read moreസാവന്ന: കടയിലെ ആൾതിരക്ക് കൂടിയതോടെ കടയ്ക്ക് സമീപത്ത് തീയിട്ട ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ. ജോർജിയയിലെ സാവന്നയിലെ മക്ഡൊണാൾഡ് ഔട്ട്ലെറ്റിലാണ് ആൾതിരക്ക് കുറയ്ക്കാൻ ജീവനക്കാരൻ കൈവിട്ട കളി നടത്തിയത്. ഔട്ട്ലെറ്റിലെ ജീവനക്കാരനായിരുന്ന ഇയാൾ കടയുടെ സമീപത്തെ ചവറ് കൂനയ്ക്കാണ് തീയിട്ടത്....
Read moreബീജിംഗ്: ജലത്തിന് വേണ്ടിയുള്ള തർക്കം പലപ്പോഴും കലഹത്തിന് കാരണമാകാറുണ്ട്. ഭൂമിക്ക് പുറത്തേക്ക് നടത്തുന്ന ഓരോ ഗവേഷണങ്ങളിലും ആദ്യം അന്വേഷിക്കുന്നത് ജലത്തിന്റെ സാന്നിധ്യമുണ്ടോയെന്നാണ്. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന്...
Read moreഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. സർക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ ഡി പി) പിൻവലിച്ചു. പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗ് പിന്തുണ പിൻവലിച്ചത്. സെപ്തംബർ...
Read moreCopyright © 2021