വാർത്തകളുടെ പ്രധാന്യം കുറയ്ക്കാന്‍ എക്സ്; പുതിയ മാറ്റം ഇങ്ങനെ

വാർത്തകളുടെ പ്രധാന്യം കുറയ്ക്കാന്‍ എക്സ്; പുതിയ മാറ്റം ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ പ്രദര്‍‌ശിപ്പിക്കില്ലെന്ന് ഇലോൺ മസ്ക്. ഇത് വാർത്തകളുടെ റീച്ച് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിൽ പങ്കിട്ട വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്തിക്കൊണ്ട് തലക്കെട്ടും വാചകവും നീക്കം ചെയ്യാൻ...

Read more

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്. ചട്ടങ്ങളും...

Read more

അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

അബുദാബി: അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളിയുടെ പുതിയ കെട്ടിടത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം എ യൂസഫലി. അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നവീകരണത്തിനായാണ് യൂസഫലി...

Read more

മസാജ് പാര്‍ലറുകളില്‍ റെയ്ഡ് ; ‘പൊതു ധാര്‍മ്മികത ലംഘിച്ച’ 251 പേര്‍ അറസ്റ്റില്‍

15 കോടിയുടെ കൊക്കെയ്ൻ വിമാനത്തിലെത്തിച്ചത് മലയാളി, മുംബൈ എയർപോട്ടിൽ പിടിയിൽ, വാങ്ങാനെത്തിയ യുവതിയും അറസ്റ്റിൽ

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ...

Read more

പാകിസ്താനിൽ ആറു കുട്ടികളടക്കം എട്ടുപേർ 1150 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

പാകിസ്താനിൽ ആറു കുട്ടികളടക്കം എട്ടുപേർ 1150 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഇസ്‍ലാമാബാദ്: പാകിസ്താനിൽ 1150 അടി ഉയരത്തിൽ കേബിൽ കാറിൽ ആറു കുട്ടികളടക്കം എട്ടുപേർ കുടുങ്ങി. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിന്‍റെ പ്രവർത്തനമാണ് പാതിവഴിയിൽ നിലച്ചത്.സ്കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ്...

Read more

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എക്സ് (ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്ക്. നേരിട്ട് എക്സില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്രവും നല്‍കുമെന്നാണ് മസ്കിന്റെ വാഗ്ദാനം. എക്സിലൂടെ തന്നെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്. "എഴുതാനുള്ള കൂടുതല്‍...

Read more

ചന്ദ്രയാൻ 3; ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ

ചന്ദ്രയാൻ 3; ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ

ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രം​ഗത്ത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിം​ഗ്ടണിൽ നടന്ന മോദി-ബൈഡൻ കൂടിക്കാഴ്ച്ചയിൽ ആയിരുന്നു ഈ സുപ്രധാന തീരുമാനം ഉണ്ടായത്. ഇന്ത്യൻ ശാസ്ത്രജ്ഞൻമാർക്കൊപ്പം ചന്ദ്രയാൻ പേടകത്തിന്റെ...

Read more

തുള്ളി പോലും പാഴാക്കില്ല ; ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ

തുള്ളി പോലും പാഴാക്കില്ല ; ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ

ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ. കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു. 2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ...

Read more

വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും -ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും -ഭീഷണിയുമായി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ച് അധികാരത്തിലെത്തിയാൽ പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്...

Read more

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

റിയാദ്​: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കോട്ടയം എരുമേലി പാറയിൽ വീട്ടിൽ പി.കെ. സൈനുല്ലാബ്​ദീൻ (62) നിര്യാതനായി. ഞായറാഴ്​ച വൈകുന്നേരം വീട്ടിലാണ്​ മരിച്ചത്​. റിയാദിൽ ഹൃദയാഘാതമുണ്ടാവുകയും ശാരീരികമായി അവശനിലയിലാവുകയും ചെയ്​തതോടെ നാലുവർഷം മുമ്പാണ്​ നാട്ടിൽ കൊണ്ടുപോയത്​. നിലവിൽ കുടുംബത്തോടൊപ്പം...

Read more
Page 273 of 746 1 272 273 274 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.