നീലേശ്വരം: രണ്ടു യുവാക്കളുടെ ആകസ്മിക മരണം തൈക്കടപ്പുറം തീരദേശ മേഖലയെ ദു:ഖസാന്ദ്രമാക്കി. ഞായറാഴ്ച വൈകീട്ട് നടന്ന ദാരുണ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും ഞെട്ടലിൽനിന്ന് മോചിതരായിട്ടില്ല. കടലിൽ 20 മീറ്റർ ദൂരത്തിൽ വലയുമായി ഇറങ്ങി ഞെണ്ട് പിടിക്കുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളിയായ രാജേഷ് അപകടത്തിൽപെട്ടത്. സംഭവമറിഞ്ഞ്...
Read moreദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാൾ ഉത്സവകാലം ഓർമയില്ലേ? സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനുകളും ഫാൻസോണുകളും വിമാനത്താവളവും കോർണിഷും ഉൾപ്പെടെ കാണുന്നിടങ്ങളിലെല്ലാം ലോകകപ്പ് ബ്രാൻഡിങ്ങായി ഉയർന്ന ബോർഡുകൾ. ലോഗോയും കളിക്കാരുടെ ചിത്രങ്ങളും ടീമുകളുടെ കൂറ്റൻ ഫോട്ടോകളുമായി നിറഞ്ഞ ബ്രാൻഡിങ്ങുകൾക്കും സ്റ്റേഡിയം ചുമരുകളും ബാരിക്കേഡുകളും ഉൾപ്പെടെ...
Read moreന്യൂയോർക്ക്: ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ച് അധികാരത്തിലെത്തിയാൽ പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ്...
Read moreന്യൂയോർക്ക്: യുഎസിൽ ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച മെറിലാൻഡിലെ വസതിയിലാണ് മൂന്ന് പേരുടേയും...
Read moreഹൂസ്റ്റൺ: സർക്കാറിന്‍റെ ആരോഗ്യ പദ്ധതിയിൽനിന്ന് 463 മില്യൺ യു.എസ് ഡോളർ വെട്ടിച്ച ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്. ജോർജിയയിലുള്ള ലാബ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ മിനൽ പട്ടേലിനാണ് (44) കോടതി തടവുശിക്ഷ വിധിച്ചത്. അനാവശ്യ ജനിതകപരിശോധനകൾ...
Read moreകുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ച സൈനികന്‍ കുവൈത്തില്‍ അറസ്റ്റില്‍. ബോര്‍ഡര്‍ ക്രോസിംഗില്‍ ജോലി ചെയ്യുന്ന കുവൈത്തി പൗരനെ നജ്ദത്ത് അല്‍-അഹമ്മദി പട്രോളിംഗ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. മഹ്ബൗലയില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് രണ്ട് കുപ്പി മദ്യവും...
Read moreകുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ അതിര്‍ത്തി...
Read moreസോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായവര്‍ ഏറെയാണ്. എന്നാലിക്കൂട്ടത്തില്‍ മനുഷ്യര്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. വളര്‍ത്തുനായ്ക്കളും വളര്‍ത്തുപൂച്ചകളും അടക്കമുള്ള ഒരുപറ്റം വളര്‍ത്തുമൃഗങ്ങളും ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട് താരങ്ങളായി മാറിയിട്ടുണ്ട്. ഇങ്ങനെ പ്രശസ്തനായ വളര്‍ത്തുനായ ആണ് 'ചീംസ്'. ജപ്പാൻകാരനായ ചീംസിന്‍റെ യഥാര്‍ത്ഥ പേര്...
Read moreലണ്ടൻ: ബ്രിട്ടനിൽ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരിയെന്ന് വിധിച്ചു. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിച്ചത്. ശിക്ഷവിധി തിങ്കളാഴ്ചയുണ്ടാകും. ബ്രിട്ടനെ...
Read moreതിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25...
Read more