യുഎഇ: പതിറ്റാണ്ടുകളോളം ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദന രംഗത്ത് മേധാവിത്വം പുലര്‍ത്തുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോള്‍ ഗ്രീന്‍ ഹൈഡ്രജനില്‍ കണ്ണുവെച്ചിരിക്കുകയാണ് അവര്‍. തങ്ങളുടെ സമ്പദ്വ്യവസ്ഥയില്‍ മാറ്റം വരുത്താനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധി കുറയ്ക്കുന്നതിനുംവേണ്ടിയാണ് ഈ നീക്കം. ക്രൂഡ് ഓയിലില്‍ നിന്നും പ്രകൃതിവാതകത്തില്‍...
Read moreഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയുടെ തലസ്ഥന നഗരമായ സെന്‍ട്രല്‍ മോസ്കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചു. തലസ്ഥാനമായ കീവ് അടക്കമുള്ള യുക്രൈന്‍റെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു....
Read moreകാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ താർ മരുഭൂമിയെയും മാറ്റങ്ങൾക്ക് വിധേയമാക്കിയേക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. വരണ്ട വിസ്തൃതിക്ക് പേരുകേട്ട താർ മരുഭൂമി ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പച്ചപ്പ് നിറഞ്ഞതായി തീരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന താപനിലയെ തുടർന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളും...
Read moreദില്ലി: വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വാര്‍ത്താ ഏജന്‍സി. ആർട്ടിഫിഷ്യൽ നിർമ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിർദേശവുമായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്....
Read moreതിരുവനന്തപുരം: കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ പ്രസക്തി വർധിക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. വിവിധതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. കെട്ടുകഥകളെ ശാസ്ത്രമായി വ്യാഖ്യാനിക്കുകയും ശാസ്ത്രത്തെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ...
Read moreവിവാഹാഘോഷങ്ങള്‍ ഓരോ നാട്ടിലും ഓരോ വിഭാഗക്കാര്‍ക്കിടയിലുമെല്ലാം വ്യത്യസ്തമാണ്. ചിലര്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് ആഘോഷങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മറ്റുള്ളവര്‍ ട്രെൻഡും അഭിരുചിയുമെല്ലാം നോക്കിയാണ് വിവാഹം ആഘോഷിക്കാറ്. എന്തായാലും ആഘോഷങ്ങള്‍ക്ക് കഴിവതും നിറം പകരാനും ആഹ്ളാദകരമാക്കാനുമെല്ലാം തന്നെയാണ് ഏവരും ശ്രമിക്കാറ്. എങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും...
Read moreചിലി: 271 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട പൈലറ്റിനെ രക്ഷിക്കാനായി മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ നടത്തിയ എമര്‍ജന്‍സി ലാന്‍ഡിംഗ് ശ്രമം ഫലം കണ്ടില്ല. 56കാരനായ പൈലറ്റിന് ദാരുണാന്ത്യം. ഓഗസ്റ്റ് 13ന് രാത്രി മിയാമിയില്‍ നിന്ന്...
Read moreക്വലാലംപൂര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് മരണം. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലേഷ്യയിലെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്നും യാത്ര തിരിച്ച ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു...
Read moreറിയാദ്: സൗദി അറേബ്യയുടെ തെക്കൻ ഭാഗമായ അസീർ പ്രവിശ്യയിൽ വെയർഹൗസിൽ തീപിടിത്തം. പ്രവിശ്യ ആസ്ഥാനമായ ഖമീസ് മുശൈത്തിലെ സനാഇയ ഏരിയയിലെ വെയർഹൗസിലാണ് വൻ അഗ്നിബാധയുണ്ടായത്. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് നേതൃത്വത്തിൽ അഗ്നി ശമനസേനയുടെ വിവിധ യൂനിറ്റുകൾ എത്തി തീയണച്ചു. ആർക്കും...
Read moreറിയാദ്: വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍.സൗദി അറേബ്യയില്‍ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കില്‍ ഇളവ് ലഭിക്കും. 2023...
Read more