റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പഴയ...
Read more(യുഎസ്എ): വിമാനയാത്രക്കിടെ പൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ അറസ്റ്റ് ചെയ്തു. 2022 മെയിൽ ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ...
Read moreലഹൈന: ഹവായിയിലെ മൗയിയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67ായി. വെള്ളിയാഴ്ചയാണ് 12 പേര്‍ കൂടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയിൽ കത്തിയമർന്നത്. 'ഹവായിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം' എന്നാണ് വ്യാഴാഴ്ച ഗവർണർ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്....
Read moreറിയാദ്: സൗദി അറേബ്യയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തും. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിെൻറ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള...
Read moreകുവൈത്ത് സിറ്റി: ബ്ലോക്ബസ്റ്റര്‍ ചിത്രം 'ബാര്‍ബി'ക്ക് കുവൈത്തില്‍ വിലക്ക്. പൊതു സാന്മാര്‍ഗികതയും സാമൂഹിക പാരമ്പര്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും കുവൈത്തില്‍ പ്രദര്‍ശിപ്പിക്കില്ല. കുവൈത്ത് സമൂഹത്തിനും പൊതുരീതികള്‍ക്കും വിരുദ്ധമായ കാഴ്ചപ്പാടുകളും...
Read moreറിയാദ്: മക്ക മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലി തളർന്നു വീണു. ജുമുഅ പ്രസംഗം പൂർത്തിയാക്കിയ ശേഷം നമസ്കാരം തുടങ്ങിയ ഉടനെയാണ് ഇമാം തളർന്നുവീണത്. ഉടൻ തന്നെ ഇമാമിന് തൊട്ടുപിറകിൽ നമസ്കാരത്തിൽ...
Read moreദില്ലി: ഇന്ത്യയുടെ ആശങ്ക ഉയർത്തി വീണ്ടും ചൈനീസ് നാവികസേന കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി. ചൈനീസ് നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊളംബോയിൽ എത്തിയത്. ഇന്ത്യയുടെ എതിർപ്പ് തള്ളിയാണ് കപ്പലിന് അനുമതി നൽകിയതെന്ന് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ചൈനീസ്...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യന്‍ മൈനകളെന്ന് സമിതി അറിയിച്ചു. സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി...
Read moreദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. പിക്കപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന്...
Read moreകൊവിഡ് 19ന്‍റെ ഭീഷണിയില്‍ നിന്ന് ഏറെക്കുറെ നാം മോചിതരായി എന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ നാം മുന്നോട്ടുപോകുന്നത്. എന്നാല്‍ കൊവിഡുണ്ടാക്കിയ പ്രതിസന്ധികളെയൊന്നും തരണം ചെയ്തുവെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് സാമ്പത്തിക- തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍. അത് മാറ്റിനിര്‍ത്തി, ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ കൊവിഡ്...
Read more